''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കരവാളൂര്‍ എന്റെ ഗ്രാമം ഡിസംബര്‍ 24 കരവാളൂരിന് ചരിത്ര മുഹൂര്‍ത്തം; വിവിധ സാംസ്കാരിക നായകന്മാര്‍ പങ്കെടുക്കുന്നുഡിസംബര്‍ 24. ഞായറാഴ്ച കരവാളൂരിന് ചരിത്ര മുഹൂര്‍ത്തം.കരവാളൂര്‍ എന്റെ ഗ്രാമം എന്ന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വിവിധ സാംസ്കാരിക നായകന്മാര്‍ പങ്കെടുക്കുന്ന പ്രസ്തുത ചടങ്ങില്‍  ശ്രീ.ഷാര്‍ളി ബെഞ്ചമിന്റെ "ലാബ്രിന്ത്" നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നു. സക്കറിയ, പെരുമ്പടവം ശ്രീധരൻ, ജേയ് മാത്യൂ, സണ്ണിക്കുട്ടി ഏബ്രഹാം, രാജീവ് അഞ്ചല്‍, പ്രദീപ് പിള്ള, ആല്‍ബ്രട്ട് അലക്സ്, v.രാജൻ (കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ) എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കരവാളൂര്‍ എന്റെ ഗ്രാമം സാംസ്കാരിക കേന്ദ്രത്തിന്റെ ലൈബ്രറിയുടെ ഉത്ഘാടനവും,നിരവധി സംസ്ഥാന - ദേശീയ അവാര്‍ഡ്‌  നേടിയ കരവാളൂരിന്റെ സ്വന്തം ഷൈനി ബെഞ്ചമിന്‍ സംവിധാനം ചെയ്ത "ഇന്‍ റിഡോണ്‍: ജസ്റ്റ് എ ബുക്ക് ( പകരം ഒരു പുസ്തകം മാത്രം) എന്ന ചലച്ചിത്ര പ്രദര്‍ശനവും ഉണ്ടായിരിക്കും .
പ്രവേശനം സൗജന്യ പാസ്‌മൂലം നിയന്ത്രിച്ചിരിക്കുന്നു
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.