''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കരവാളൂര്‍ എന്റെ ഗ്രാമം സാംസ്കാരിക കേന്ദ്രത്തിന്റെ വ്യത്യസ്തമായ ക്രിസ്മസ് നവവത്സര ആഘോഷം


പുനലൂര്‍: വ്യത്യസ്തമായ ക്രിസ്മസ് നവവത്സര ആഘോഷം ഒരുക്കി കരവാളൂര്‍ എന്റെ ഗ്രാമം സാംസ്കാരിക കേന്ദ്രം മാതൃകയാകുന്നു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തകവണ്ടി ഇരുപതോളം ഗ്രാമങ്ങളില്‍ നിന്നു പുസ്തകങ്ങള്‍ ശേഖരിച്ചു ലൈബ്രറി സ്ഥാപിക്കുന്ന പദ്ധതിയാണ് ഇന്നു നടക്കുന്നത്.
വായിച്ച പുസ്തകങ്ങള്‍ നാട്ടുകാരില്‍ നിന്നും സംഭാവനയായി ഏറ്റുവാങ്ങാന്‍ കരവാളൂരിന്റെ വിവിധ ഭാഗങ്ങളില്‍ ‘പുസ്തക വണ്ടി’ പര്യടനം നടത്തുമെന്നു ഷാര്‍ളി ബെഞ്ചമിന്‍, ജെ. ജയചന്ദ്രന്‍, പുനലൂര്‍ ചന്ദ്രശേഖരന്‍, ടി.സുനില്‍ എന്നിവര്‍ അറിയിച്ചു. ലൈബ്രറി ഉദ്ഘാടനം, പുസ്തക പ്രകാശനം, എഴുത്തുകാരുടെ ജീവിതവുമായി ബന്ധപ്പെട്ട ചലച്ചിത്ര പ്രദർശനം എന്നിവ നാളെ വൈകിട്ട് അഞ്ചിനു കരവാളൂര്‍ കോയിപ്പുറം ഓഡിറ്റോറിയത്തില്‍ നടത്തും.
സക്കറിയ, പെരുമ്പടവം ശ്രീധരന്‍, ജോയ് മാത്യു, സണ്ണിക്കുട്ടി ഏബ്രഹാം, രാജീവ് അഞ്ചല്‍, കരവാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. രാജന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഷാര്‍ളി ബെഞ്ചമിന്റെ ലാബ്രിന്ത് എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യും. പെരുമ്പടവം ശ്രീധരനെക്കുറിച്ചുള്ള ഡോക്കുഫിക്ഷന്‍ പ്രദര്‍ശിപ്പിക്കും.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.