''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കറവൂര്‍ സ്വദേശി പ്രവീൺ കെനിയയിലെ ജയിലില്‍ നിന്ന് മോചിതനായി

പ​ത്ത​നാ​പു​രം: പ്ര​വീ​ണ്‍ ജ​യി​ല്‍ മോ​ചി​ത​നാ​യി. കെ​നി​യ​യി​ലെ ഇ​രു​ട്ട​റ​യി​ല്‍ ചെ​യ്യാ​ത്ത തെ​റ്റി​ന് ശി​ക്ഷ അ​നു​ഭ​വി​ച്ച പ്ര​വീ​ണ്‍ പ്ര​ഭാ​ക​ര​നെ കോ​ട​തി വെ​റു​തെ വി​ട്ടു.​പ​ത്ത​നാ​പു​രം പു​ന്ന​ല ക​റ​വൂ​ര്‍ പ്ര​ഭാ​വി​ലാ​സ​ത്തി​ല്‍ പ്ര​ഭാ​ക​ര​ന്‍ നാ​യ​ര്‍ - ദേ​വ​യാ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ പ്ര​വീ​ണ്‍ (27) ആ​ണ് ത​ട​വ​റ​യി​ല്‍ ക​ഴി​ഞ്ഞു വ​ന്ന​ത്.
സാ​ക്ഷി വി​സ്താ​ര​ത്തി​ന്‍റെയും സാ​ഹ​ച​ര്യ​തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വീ​ണും വി​കാ​സും തെ​റ്റു​കാ​ര​ല്ലെ​ന്ന കോ​ട​തി വ്യ​ക്ത​മാ​ക്കി.​നി​ല​വി​ല്‍ ആ​റ് പാ​കിസ്ഥാ​നി​ക​ളും ഒ​രു ഇ​റാ​നി​യും അ​ട​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ളും പ്ര​വീ​ണ്‍ അ​ട​ക്ക​മു​ള്ള ര​ണ്ട് ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളു​മാ​ണ് ത​ട​വു​കാ​രാ​യി കെ​നി​യ​യി​ല്‍ ഉ​ള്ള​ത്.
പ​രി​ശീ​ല​നം എ​ട്ട് മാ​സം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ 2014 ല്‍ ​ക​പ്പ​ല്‍ പാ​കിസ്ഥാ​ന്‍ ക​മ്പ​നി​യ്ക്ക് വി​റ്റു.​ഫെ​ബ്രു​വ​രി​യി​ല്‍ ക​പ്പ​ല്‍ ഇ​റാ​നി​ല്‍ നി​ന്ന് ഷാ​ര്‍​ജ​യി​ലേ​ക്ക് സി​മ​ന്റു​മാ​യി പോ​കു​ന്ന​തി​നി​ടെ കെ​നി​യ സ​മു​ദ്ര നി​യ​ന്ത്ര​ണ​സേ​ന ക​പ്പ​ലി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.
​മൊ​ബാം​സ​യി​ല്‍ വ​ച്ച് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ക​പ്പ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ലെ ഡീ​സ​ല്‍ ടാ​ങ്കി​ല്‍ നി​ന്നും അ​മി​ത​യ​ള​വി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
​ഇ​തോ​ടെ ക​പ്പ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രെ​ല്ലാം കെ​നി​യ​ന്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.​മ​ക​ന്‍ ത​ട​വ​റ​യി​ലാ​യ​തോ​ടെ മാ​താ​വ് ദേ​വ​യാ​നി​യു​ടെ മ​നോ​നി​ല​യും തെ​റ്റി.​
മ​ക​ന്‍റെ മോ​ച​ന​ത്തോ​ടെ ഇ​വ​ര്‍ പ​ഴ​യ നി​ല​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഏ​വ​രും.സാ​ക്ഷി​മൊ​ഴി​ക​ളും ഇ​രു​വ​ർ​ക്കും അ​നു​കൂ​ല​മാ​യി​രു​ന്നു.​ര​ണ്ടാ​ഴ്ച​യ്ക്ക​കം രേ​ഖ​ക​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി ഇ​വ​ർ തി​രി​ച്ചെ​ത്തും.

Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.