''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വെ​ജി​റ്റ​ബി​ള്‍ ആ​ന്‍​ഡ് ഫ്രൂ​ട്ട് പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ആ​ദ്യ ത​ളി​ര്‍ ബ്രാ​ന്‍​റ​ഡ് റീ​ട്ടെ​യി​ല്‍ ഔ​ട്ട് ലെ​റ്റ് ഉ​ദ്ഘാ​ട​നം നാളെ


കൊ​ട്ടാ​ര​ക്ക​ര: വെ​ജി​റ്റ​ബി​ള്‍ ആ​ന്‍​ഡ് ഫ്രൂ​ട്ട് പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ആ​ദ്യ ത​ളി​ര്‍ ബ്രാ​ന്‍​റ​ഡ് റീ​ട്ടെ​യി​ല്‍ ഔ​ട്ട് ലെ​റ്റ് നാളെ രാവിലെ 11​ന് മ​ന്ത്രി വി​എ​സ് സു​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​യി​ഷാ​പോ​റ്റി എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​യാ​കും.
പാ​ക്ക്ഹൗ​സ് ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബി ​ശ്യാ​മ​ള​യ​മ്മ നി​ര്‍​വ​ഹി​ക്കും. വി​എ​ഫ്പി​സികെ ​ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ ആ​ദ്യ​വി​ല്പ​ന കേ​ര​ള ഫീ​ഡ്സ് ചെ​യ​ര്‍​മാ​ന്‍ കെ ​എ​സ് ഇ​ന്ദു​ശേ​ഖ​ര​ന്‍ നാ​യ​ര്‍ നി​ര്‍​വ​ഹി​ക്കും. സ​ര്‍​ക്കാ​ര്‍ ബ്രാ​ന്‍​ഡ​ഡ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ആ​ദ്യ​വി​ല്പ​ന കേ​ര​ള പൗ​ള്‍​ട്രി ഡ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ചി​ഞ്ചു​റാ​ണി നി​ര്‍​വ​ഹി​ക്കും.
വിഎ​ഫ്പി​സി കെ ​നൂ​ത​ന വി​പ​ണ​ന മേ​ഖ​ല​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ ക​ര്‍​ഷ​ക​ര്‍​ക്ക് വി​പ​ണി​യും ന്യാ​യ​വി​ല​യും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ത​ളി​ര്‍ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്.
ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഏ​കീ​കൃ​ത ബ്രാ​ന്‍​ഡി​ല്‍ ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​ണി​ത്. സം​സ്ഥാ​ന​ത്തു​ട​നീ​ളം ക​ര്‍​ഷ​ക​ര്‍ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന നാ​ട​ന്‍​പ​ഴം, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഈ ​ബ്രാ​ന്‍​ഡി​ല്‍ ല​ഭ്യ​മാ​ക്കും. എം​സി റോ​ഡി​ല്‍ കൊ​ട്ടാ​ര​ക്ക​ര കു​ന്ന​ക്ക​ര​യി​ലാ​ണ് സ്ഥാ​പ​നം.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.