''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴയില്‍ ബന്ധുവായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍


കുളത്തൂപ്പുഴ: ബന്ധുവായ യുവതിയെ വിവാഹം വാഗ്ദാനം നല്‍കി കഴിഞ്ഞ കുറെക്കാലമായി പീഡിപ്പിച്ചു വരുകയായിരുന്ന യുവാവ് അടുത്തിടെ തമിഴ്നാട്ടില്‍നിന്നും മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമം നടത്തികൊണ്ടു യുവതിയെ വീണ്ടും ഭീക്ഷണിപ്പെടുത്തി പീഡനം തുടരുകയുമായിരുന്നു. വിവരം യുവതിയുടെ ബന്ധുക്കള്‍ അറിഞ്ഞതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം രാത്രി യുവതി ഒറ്റയ്ക്കു താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ കടന്നു കയറി യുവതിയെ പീഡിപ്പിക്കുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ തടഞ്ഞു വച്ച്‌ ബന്ധുക്കള്‍ പോലീസിനെ ഏല്‍പ്പിച്ചു. കുളത്തൂപ്പുഴ ചന്ദനക്കാവ് ആര്‍.പി.എല്‍. കോളനിയില്‍ ക്വാര്‍ട്ടേഴ്സ് നമ്പര്‍ 1/2 ല്‍ രാജ എന്നു വിളിക്കുന്ന മഹാരാജ് (30) ആണു പിടിയിലായത്.
മാതാപിതാക്കള്‍ നഷ്ടമായതിനെ തുടര്‍ന്ന് ഒറ്റയ്ക്കായ യുവതിയെ അയല്‍വാസിയും ബന്ധുവുമായ യൂവാവ് തുടക്കത്തില്‍ സഹായിക്കാനെന്ന വ്യാജേന അടുപ്പം സ്ഥാപിച്ചശേഷം വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ കുറെ നാളുകളായി പീഡിപ്പിച്ചു വരുകയായിരുന്നു. കുളത്തൂപ്പുഴയിലും സമീപ പ്രദേശങ്ങളിലും വെല്‍ഡിങ് ജോലികള്‍ ചെയ്തു വരുകയായിരുന്ന രാജ ആര്‍.പി.എല്‍. എസ്റ്റേറ്റിലെ ജീവനക്കാരിയായ യുവതിയുടെ ശമ്പളമടക്കമുള്ള സമ്പാദ്യങ്ങളും കൈക്കലാക്കി ആഡംബര ജീവിതം നയിച്ചു വരുകയുമായിരുന്നു.
യുവതിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കിയശേഷം പുനലൂര്‍ മജിസ്ട്രേട്ട് മുമ്പാകെ മൊഴി രേഖപ്പെടുത്തി.
യുവതിയെ പീഡിപ്പിച്ചതിനു രാജക്കെതിരെ കുളത്തൂപ്പുഴ പോലീസ് കേസെടുത്തശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.