''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​രി​യോ​ട്ടു​മ​ല സ​ഹ​ക​ര​ണ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ചോ​ദ്യ പേ​പ്പ​ര്‍ ചോ​ര്‍​ന്നു


പുനലൂര്‍: കു​രി​യോ​ട്ടു​മ​ല സ​ഹ​ക​ര​ണ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളെ​ജി​ലെ ചോ​ദ്യപേ​പ്പ​ര്‍ ചോ​ര്‍​ന്നു. എ​ന്‍​ഞ്ചി​നി​യ​റിം​ഗ് ര​ണ്ടാം വ​ര്‍​ഷ അ​പ്ലൈ​യി​ഡ് ഇ​ല​ക്‌ട്രോ മ​ജ​സ്റ്റി​ക് തി​യ​റി​യു​ടെ ചോ​ദ്യപേ​പ്പ​റാ​ണ് ചോ​ര്‍​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ക്കാ​നി​രു​ന്ന പ​രീ​ക്ഷ​യു​ടെ പേ​പ്പ​ര്‍ ര​ണ്ട് ദി​വ​സം മു​ന്‍​പേ വാ​ട്സാ​പ്പ് വ​ഴി പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. ലാ​പ്ടോ​പ്പി​ല്‍ നി​ന്നു​ള്ള ചി​ത്ര​മാ​ണ് വാ​ട്സാ​പ് വ​ഴി പ്ര​ച​രി​ച്ച​ത്. യൂ​ണി​വേ​ഴ്സി​റ്റി ത​യാ​റാ​ക്കു​ന്ന ചോ​ദ്യ​പേ​പ്പ​ര്‍ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ളെ​യാ​ണ് വി​ത​ര​ണ​ത്തി​ന് ഏ​ല്‍​പ്പി​ക്കു​ന്ന​ത്.
അ​വ​രി​ല്‍ നി​ന്ന് പ്ര​ച​രി​ച്ച​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​രീ​ക്ഷ ആ​രം​ഭി​ച്ച​ത്. ര​ണ്ടാം ദി​വ​സ​ത്തെ പേ​പ്പ​റാ​ണ് ചോ​ര്‍​ന്ന​ത്. ഇ​ത് ചി​ല കോ​ളേ​ജു​ക​ളെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​ന്നാം വ​ര്‍​ഷ​ത്തെ ബേ​സി​ക് ഇലക്ട്രി​ക്ക​ലി​ന്‍റെ ചോ​ദ്യ പേ​പ്പ​റും ചോ​ര്‍​ന്നി​രു​ന്നു.
കു​ട്ടി​ക​ള്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. അ​ധി​കൃ​ത​ര്‍ ഇ​തി​നെ​ക്കു​റി​ച്ച്‌ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ള്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ലും കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​രാ​തി കൊ​ടു​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.