''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ലോട്ടറി തൊഴിലാളികൾക്ക് ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കണമെന്നും വ്യാജ ലോട്ടറി തിരിച്ചറിയൽ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തണമെന്നും യൂത്ത് കോൺഗ്രസ്


പുനലൂർ: ലോട്ടറി തൊഴിലാളികൾക്ക് ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കണമെന്നും വ്യാജ ലോട്ടറി തിരിച്ചറിയൽ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ: എസ്.ഇ.സഞ്ജയ് ഖാൻ ആവശ്യപ്പെട്ടു. ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐഎൻടിയുസി പുനലൂർ നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിയാർ ബാബു അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ലോട്ടറി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ബി.രാജേഷ്, കോൺഗ്രസ് പുനലൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ജെറോം, സെയ്ദലി പത്തനാപുരം, ശോഭന കറവൂർ, കെ.സുകുമാരൻ, ബിജു തവരണ, സദാശിവൻ, സക്കീർ ഹുസൈൻ, മുഹമ്മദ് അഷ്റഫ്, ഷംനാദ് കുളത്തൂപ്പുഴ, രാജൻ എന്നിവർ പ്രസംഗിച്ചു. പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റായി മണിയാർ ബാബുവിനെയും മേഖലാ കൺവീനർമാരായി കെ.സുകുമാരൻ, കെ.സദാശിവൻ, സക്കീർ ഹുസൈൻ, ഷംനാദ്, കുളത്തൂപ്പുഴ, മുഹമ്മദ് അഷറഫ്, രാജൻ എന്നിവരെയും തിരഞ്ഞെടുത്തു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.