''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ പു​ന​ലൂ​ർ ക​ൺ​വ​ൻ​ഷ​ൻ ജ​നു​വ​രി നാ​ലു​മു​ത​ൽ ഏ​ഴു​വ​രെ


പു​ന​ലൂ​ർ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ കൊ​ട്ടാ​ര​ക്ക​ര-​പു​ന​ലൂ​ർ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പു​ന​ലൂ​ർ ക​ൺ​വ​ൻ​ഷ​ൻ ജ​നു​വ​രി നാ​ലു​മു​ത​ൽ ഏ​ഴു​വ​രെ പു​ന​ലൂ​ർ ഗ്രി​ഗോ​റി​യ​ൻ അ​ര​മ​ന​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​മാ​യ മാ​ർ ഗ്രി​ഗോ​റി​യ​ൻ അ​ര​മ​ന​യു​ടെ കൂ​ദാ​ശ​യ്ക്കും ഉ​ദ്ഘാ​ട​ന​ത്തി​നും​ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​ര​മ​ന ചാ​പ്പ​ൽ അ​ങ്ക​ണ​ത്തി​ൽ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തു​ന്ന​ത്. 17ഓ​ളം പ​ള്ളി​ക​ളാ​ണ് ക​ൺ​വ​ൻ​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നാ​ലി​ന് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ കാ​തോ​ലി​ക്ക ബാ​വ മോ​റാ​ൻ മോ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തി​യ​ൻ ക​ൺ‌​വ​ൻ​ഷ​ൻ‌ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ട്ട​യം തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി അ​ധ്യാ​പ​ക​നും അ​ഖി​ല മ​ല​ങ്ക​ര വൈ​ദി​ക സം​ഘം സെ​ക്ര​ട്ട​റി​യു​മാ​യ ഫാ. ​തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കും.
അ​ഞ്ചി​ന് രാ​വി​ലെ പ​ത്തി​ന് പു​ന​ലൂ​ർ ഓ​ർ​ത്ത​ഡോ​ക്സ് ക​ൺ​വ​ൻ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലും ഭ​ദ്രാ​സ​ന കി​ഴ​ക്ക​ൻ മേ​ഖ​ല സു​വി​ശേ​ഷ സം​ഘ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ലും ധ്യാ​ന​വും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ന​ട​ക്കും.
ഫാ. ​ടി. ജെ. ​ജോ​ഷ്വാ ധ്യാ​നം ന​യി​ക്കും. ഫാ. ​സാ​ജ​ൻ തോ​മ​സ് പ്ര​സം​ഗി​ക്കും. ആ​റി​ന് വൈ​കു​ന്നേ​രം സ​ന്ധ്യാ പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം റ​വ. ബ​സ​ലേ​ൽ റ​ന്പാ​ൻ പ്ര​സം​ഗി​ക്കും. ഏ​ഴി​ന് കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ക്ക​റി​യ മാ​ർ അ​ന്തോ​നി​യോ​സ് സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും. സ​ണ്ടേ​സ്കൂ​ൾ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ക്കും.
ക​ൺ​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ ന​മ​സ്കാ​ര​വും രാ​ത്രി ഏ​ഴി​ന് പ്ര​സം​ഗ​വും 8.30ന് ​സ​മ​ർ​പ്പ​ണ പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും. സ​ണ്ടേ​സ്കൂ​ൾ കു​ട്ടി​ക​ളു​ടെ മ​ത്സ​രം 31ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നു​മു​ത​ൽ അ​ര​മ​ന​യി​ൽ ന​ട​ക്കും.

Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.