''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വയോധികയെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കന്‍ പിടിയില്‍.

കുളത്തൂപ്പുഴ: ചൂലു വില്‍ക്കാന്‍വന്ന വയോധികയെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കന്‍ പിടിയില്‍. തിങ്കള്‍ക്കരിക്കം ചന്ദനക്കാവു മടത്തിലഴികം വീട്ടില്‍ നടേശനാ(55)ണു പിടിയിലായത്. ദൈനംദിന ചെലവുകള്‍ക്കായി ചൂലുണ്ടാക്കി പ്രദേശത്തെ വീടുകളില്‍ നേരിട്ടെത്തി വില്‍പന നടത്തിവന്ന ചന്ദനക്കാവു സ്വദേശിനിയായ 85 കാരിയെയാണു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ചൂലു വേണമെന്ന് ആവശ്യപ്പെട്ട് നടേശന്‍ വയോധികയെ വീട്ടിലേക്കു വിളിച്ചുകയറ്റി ബലം പ്രയോഗിച്ചു മദ്യം നല്‍കാന്‍ ശ്രമിക്കുകയും തുടര്‍ന്നു മുറിക്കുള്ളിലേക്കു വലിച്ചുകയറ്റുകയും ചെയ്തപ്പോള്‍ വയോധിക ബഹളം കൂട്ടിയതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തിയാണു രക്ഷപ്പെടുത്തിയത്. തുടര്‍ന്നു നടേശന്‍ ഒളിവില്‍ പോവുകയായിരുന്നു.
കഴിഞ്ഞദിവസം പാലോടുള്ള ബന്ധുവീട്ടില്‍ നിന്നാണ് കുളത്തൂപ്പുഴ എസ്.ഐ. എം.ജി. വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.