''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാട്ടുമൃഗത്തിന്റെ ഇറച്ചി ആര്യങ്കാവില്‍ പിടികൂടി.ഒരാളെ കസ്റ്റഡിയിലെടുത്തു


പുനലൂര്‍: തമിഴ്നാട്ടില്‍നിന്ന് കെ.എസ്.ആര്‍.ടി.സി.ബസില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച കാട്ടുമൃഗത്തിന്റെ ഇറച്ചി ആര്യങ്കാവില്‍ പിടികൂടി. ഒരാളെ കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര മേലില സ്വദേശി ജിജു വര്‍ഗീസാ(38)ണ് കസ്റ്റഡിയിലായത്.
എഴുകോണ്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ സംസ്ഥാന അതിര്‍ത്തിയായ ആര്യങ്കാവില്‍ തിങ്കളാഴ്ച രാത്രി വാഹനപരിശോധന നടത്തുന്നതിനിടെയാണ് 11 കിലോഗ്രാം ഇറച്ചി പിടിച്ചത്. മഞ്ഞളും മസാലയും പുരട്ടി എട്ട് പോളിത്തീന്‍ കവറുകളിലാക്കി ബാഗിനുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു ഇത്. ഇറച്ചിയും പിടിയിലായ ആളെയും പിന്നീട് വനംവകുപ്പിന്റെ ആര്യങ്കാവ് റേഞ്ച് ഓഫീസിന് കൈമാറി. പ്രാഥമിക പരിശോധനയില്‍ ഇറച്ചി കാട്ടുപന്നിയുടേതാണെന്നാണ് നിഗമനമെന്ന് അധികൃതര്‍ പറഞ്ഞു.

വനംവകുപ്പിന്റെ വെറ്ററിനറി ഓഫീസര്‍ സ്ഥിരീകരിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആര്യങ്കാവ് റേഞ്ച് ഓഫീസര്‍ ജിയാസ് ജമാലുദീന്‍ ലബ്ബ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ റജി, സിവില്‍ ഓഫീസര്‍മാരായ ശ്രീജയന്‍, ജയന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.