''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരത്ത് മുനിസിഫ് കോടതികള്‍ ഉടന്‍


പത്തനാപുരം: താലൂക്ക് ആസ്ഥാനമായ പത്തനാപുരത്ത് മുനിസിഫ്, മജിസ്ട്രേറ്റ് കോടതികള്‍ അനുവദിക്കുന്നതിന് മുന്നോടിയായി ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുളള നെടുമ്ബറമ്ബിലെ 51 സെന്റ് സ്ഥലമാണ് കോടതി സമുച്ചയത്തിനായി പരിഗണിക്കുന്നത്. ജില്ലാ ജഡ്ജി മുഹമ്മദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.
അനുമതി ലഭിച്ചാല്‍ ആധുനിക രീതിയില്‍ ശീതീകരിച്ച മുറികളോടെ കെട്ടിടം നിര്‍മ്മിക്കുമെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ കോടതി താത്കാലികമായി പ്രവര്‍ത്തിക്കുന്നതിന് പളളിമുക്കിലെ താലൂക്ക് ആസ്ഥാനത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടവും പത്തനാപുരം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള പഴയ യു.ഐ.ടി കെട്ടിടവും സംഘം സന്ദര്‍ശിച്ചു .
ഇതില്‍ മികച്ചത് കണ്ടെത്തി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. നിലവില്‍ ഒരുമിച്ചുളള മുന്‍സിഫ്, മജിസ്ട്രേറ്റ് കോടതിക്കാണ് സാധ്യത.
പത്തനാപുരം താലൂക്ക് ആസ്ഥാനമായതോടെ മുനിസിഫ് കോടതി ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നു. കേസുകളുടെ ബാഹുല്യം മൂലം കൊട്ടാരക്കരയിലെ കുടുംബ കോടതി വിഭജിച്ച്‌ മറ്റൊരു കോടതി ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സി.കെ. ബൈജു, സൂപ്രണ്ട് മുരളി, തഹസീല്‍ദാര്‍ ബാബുകുട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്‌.നജീബ് മുഹമ്മദ് , ടി.എം ജാഫര്‍ഖാന്‍, ബ്ലോക്ക് പഞ്ചായത്തംഗം റിയാസ് മുഹമ്മദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.