''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദേശീയ പാതയില്‍ വാളക്കോട് പാലത്തിന് കൈവരിയായി


ദേശീയ പാതയില്‍ വാളക്കോട് പാലത്തില്‍ കൈവരികള്‍ പിടിപ്പിച്ചു.ദേശീയ പാതയിലെ ഏറ്റവും  ഇടുങ്ങിയ പാലമായ വാളക്കോട് പാലത്തില്‍ക്കൂടി ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ ആണ് കടന്നു പോകുന്നത്
കാല്‍നടയാത്രക്കാര്‍ക്ക് പ്രത്യേക യാത്രാ സൗകര്യം ഒരുക്കാതെയുള്ള ഈ പരിഷ്ക്കാരം ദുരന്തമുണ്ടാക്കുന്നതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസിലാക്കാം.ഇരുഭാഗത്ത്  നിന്നും വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഒഴിയുവാന്‍ യാതൊരു സൌകര്യവും ഏര്‍പ്പെടുത്തിയിട്ടില്ല.
റെയില്‍വേ പാലം നിര്‍മ്മിച്ചു എങ്കിലും അതിന്റെ അനുബന്ധ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഇതുവരെ നടത്തിയിട്ടില്ല.
120 വർഷം മുൻപ് ബ്രിട്ടിഷുകാർ നിർമിച്ചതാണ് ഈ പാലം. 15 വർഷം മുൻപ് 10 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയിരുന്നു എന്നാൽ നാൽപതും അൻപതും ടൺ ഭാരമുള്ള വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പാലത്തിന്റെ വീതികുറവ് ഇവിടെ കാൽനടയാത്രക്കാർക്ക് എന്നും ഭീഷണിയാണ്. നടപ്പാത നിർമിക്കുന്നതിനുള്ള വീതിയും ഇവിടെയില്ല.Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.