''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പനമ്പറ്റ ഭാഗത്ത് സ്ഥാപിച്ച ബിവറേജസ് ഔട്ട്‌ലെറ്റിനെതിരേ പ്രക്ഷോഭവുമായി യുവജനങ്ങള്‍.


പുനലൂര്‍: തലവൂര്‍ പഞ്ചായത്തിലെ പനമ്പറ്റ ഭാഗത്ത് സ്ഥാപിച്ച ബിവറേജസ് ഔട്ട്‌ലെറ്റിനെതിരേ പ്രക്ഷോഭവുമായി യുവജനങ്ങള്‍. പ്രദേശത്തെ കൂട്ടായ്മയായ യുവര്‍ ബ്രദേഴ്സാണ് പ്രക്ഷോഭം തുടങ്ങുന്നത്.
ആദ്യഘട്ടമെന്നനിലയില്‍ ഒപ്പുശേഖരണം തുടങ്ങി. 1001 ഒപ്പുകളോടെ കെ.ബി.ഗണേഷ്കുമാര്‍ എം.എല്‍.എ.യ്ക്ക് നിവേദനം സമര്‍പ്പിക്കാനാണിത്. കൂട്ടായ്മയുടെ പ്രവര്‍ത്തകരായ അഖില്‍ബാബു, വിഷ്ണു, അനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഒപ്പുശേഖരണം.
വിദ്യാര്‍ഥികളും കശുവണ്ടി ഫാക്ടറി തൊഴിലാളികളുമടക്കം നൂറുകണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന വഴിയിലാണ് മദ്യശാല സ്ഥാപിച്ചതെന്ന് കൂട്ടായ്മ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. മദ്യം വാങ്ങി റോഡിന്റെ വശങ്ങളില്‍നിന്നുതന്നെ മദ്യപിക്കുന്നതും മദ്യക്കുപ്പി റോഡില്‍ പൊട്ടിച്ചിടുന്നതും പതിവായിട്ടുണ്ട്.
ഔട്ട്‌ലെറ്റിന്റെ പേരില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും അധികാരികള്‍ നടപടിയെടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് യുവര്‍ ബ്രദേഴ്സ് പ്രക്ഷോഭവുമായി രംഗത്തുവന്നതെന്ന് പ്രസിഡന്റ് അരുണ്‍ ബാബു പറഞ്ഞു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.