''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി


പുനലൂര്‍ ടൗണിലെ പലചരക്ക് കടയില്‍ നിന്ന് മൊത്തവില്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.പുനലൂരെയും പരിസര പ്രദേശങ്ങളിലെയും കടകളിലേക്ക് മൊത്ത വിതരണം നടത്തിയിരുന്നത്  ഈ കടയില്‍ നിന്നായിരുന്നു.അഞ്ച് കിലോ തൂക്കംവരുന്ന  374 പായ്ക്കറ്റുകളാണ് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും സബ് ഇന്‍സ്പെക്റ്റര്‍ രാജീവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
22 പാക്കറ്റുകള്‍ അടങ്ങിയ ഒരു ഒരു കവര്‍ 250  രൂപയ്ക്കാണ് വില്‍ക്കുന്നത്.
ചെറുകിട കച്ചവടക്കാര്‍ ഒരു പാക്കറ്റിന്  30 രൂപ മുതല്‍ 50 രൂപ വരെ ഈടാക്കുമ്പോള്‍ ഒരു കവറില്‍  400 മുതല്‍ 850 രൂപ വരെയാണ് ചെറുകിട കച്ചവടക്കാര്‍ക്ക് ലാഭം ലഭിക്കുക.കടയില്‍ മറ്റു സാധനങ്ങളുടെ ഇടയില്‍ കവറിലാക്കി ഒളിപ്പിച്ച നിലയിലാണ് പാന്‍പരാഗ് കണ്ടെത്തിയത് പ്രതിയായ കബീര്‍ അജ്മല്‍ മന്‍സില്‍ ഭരണിക്കാവ് എന്നയാളെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്പെക്റ്റര്‍ രാജീവ് പോലീസ് ഉദ്യോഗസ്ഥന്മാരായ വിനോദ്, ശ്രീലാല്‍, കണ്ണന്‍,മന്മഥന്‍ നായര്‍, ഹരിപ്രസാദ്  എന്നിവര്‍ പങ്കെടുത്തു
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.