''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പരപ്പാർ അണക്കെട്ടിലെ ജലനിരപ്പു താഴുന്നില്ലപുനലൂര്‍:തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പു താഴുന്നില്ല; രണ്ടു ഷട്ടറുകൾ 7.5 അടി വീതം ഉയർത്തി ജലമൊഴുക്കുന്നതു തുടരുന്നു. മൂന്നാം ഷട്ടർ ഉയർത്താനുള്ള ശ്രമം ഇന്നലെയും പരാജയപ്പെട്ടു. സബ് കലക്ടർ എസ്.ചിത്ര, തഹസിൽദാർ ബി.അനിൽകുമാർ, ഡപ്യൂട്ടി തഹസിൽദാർ രാജേന്ദ്രൻ പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അണക്കെട്ട് സന്ദർശിച്ചു.കൂടുതൽ വെള്ളം തുറന്നുവിട്ടതോടെ കല്ലടയാർ കരകവിഞ്ഞത് ഉറുകുന്നിലും പുനലൂരിലും വെള്ളപ്പൊക്കത്തിനു കാരണമായതായി കെഐപി അധികൃതരെ തഹസിൽദാർ അറിയിച്ചു. ഷട്ടർ ഇനി കൂടുതലായി ഉയർത്തരുതെന്നു നിർദേശവും നൽകി.
മഴയുടെ ശക്തി കുറഞ്ഞതിനാൽ നിലവിലെ സ്ഥിതി തുടരാനാണു സാധ്യത. ഷട്ടറിൽക്കൂടിയല്ലാതെ വൈദ്യുതി ഉൽപാദനം വഴിയും കല്ലടയാറ്റിലേക്കു വെള്ളം ഒഴുക്കുന്നുണ്ട്. തകരാറിലായ മൂന്നാം ഷട്ടർ ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടു. അടിയന്തര സാഹചര്യത്തിൽ കൂടുതൽ വെള്ളം അണക്കെട്ടിൽ നിന്നു പുറത്തേക്ക് ഒഴുക്കേണ്ടി വന്നിരുന്നെങ്കിൽ സ്ഥിതി വഷളാകുമായിരുന്നു. മെക്കാനിക്കൽ വിഭാഗം അറ്റകുറ്റപ്പണിയിൽ വീഴ്ച വരുത്തിയെന്ന് ആരോപണമുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.