''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ പോ​ലീ​സി​ന്‍റെ പീ​ഢ​നം,നാ​ട്ടു​കാ​ര്‍ ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റ് അ​ട​പ്പി​ച്ചു


പ​ത്ത​നാ​പു​രം:​വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ പോ​ലീ​സി​ന്‍റെ പീ​ഢ​നം, ​നാ​ട്ടു​കാ​ര്‍ ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റ് അ​ട​പ്പിച്ചു. പ​ഞ്ചാ​യ​ത്തം​ഗം ഉ​ള്‍​പ്പെടെ അ​ഞ്ച് പേ​ര്‍ അ​റ​സ്റ്റി​ല്‍.​പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചേ​കം വാ​ര്‍​ഡ് മെ​മ്പര്‍ നി​ഖി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ഞ്ച് പേ​രെ​യാ​ണ് പ​ത്ത​നാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ​പ​ത്ത​നാ​പു​രം നെ​ടും​പ​റമ്പി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റ് മൂ​ന്ന് മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് മാ​ക്കു​ള​ത്തേ​ക്ക് മാ​റ്റി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.​

ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലു​ള്‍​പ്പെ​ടെ വാ​ഹ​ന​പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ പോ​ലീ​സ് നാ​ട്ടു​കാ​രെ​യു​ള്‍​പ്പെ​ടെ പീ​ഡി​പ്പി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രു​ന്നു.​കു​ടും​ബ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​രെ​യും അ​പ​മാ​നി​ക്കു​ന്ന സം​ഭ​വം പ​തി​വാ​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ബി​വ​റേ​ജ് പൂ​ട്ടി​ച്ച​ത്.​

വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സെ​ത്തി നി​ഖി​ലി​ന് പു​റ​മേ പ്ര​ദേ​ശ​വാ​സി​ക​ളാ​യ അ​നീ​ഷ് രാ​ജ്,വി​ഷ്ണു, ഷി​ജു കു​മാ​ര്‍,നി​തി​ന്‍ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ നാ​ട്ടു​കാ​ര്‍ ചേ​കം റോ​ഡ് ഉ​പ​രോ​ധി​ച്ചു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.