''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മുന്നൊക്കവിഭാഗത്തില്‍ 47000 വിദ്യാര്‍ഥികള്‍ക്ക് സഹായധനം നല്‍കും-ആര്‍.ബാലകൃഷ്ണപിള്ള


പുനലൂര്‍ : മുന്നൊക്കവിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 47000 കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് സഹായധനം നല്‍കുമെന്ന് മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. 5121 നമ്പര്‍ ആരംപുന്ന കിഴക്ക് ശ്രീധര്‍മ്മശാസ്താ എന്‍.എസ്.എസ്. കരയോഗത്തിന്‍റെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്തനാപുരം താലൂക്ക് യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്ത് 60 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ യോഗം ആദരിച്ചു. യൂണിയന്‍ സെക്രട്ടറി ജി.അനില്‍കുമാര്‍ സംഘടനാ പ്രവര്‍ത്തനം വിശദീകരിച്ചു.

വൈസ് പ്രസിഡന്റ് എം.ബി.ഗോപിനാഥന്‍പിള്ള, ഭരണസമിതിയംഗം കരിക്കത്തില്‍ കെ.തങ്കപ്പന്‍പിള്ള, വനിതാ യൂണിയന്‍ പ്രസിഡന്റ് രാജമ്മ മോഹന്‍, സെക്രട്ടറി വിജയകുമാരി, സുനിലദേവി, കരയോഗം പ്രസിഡന്റ് ബാലചന്ദ്രന്‍പിള്ള, സെക്രട്ടറി പി.ഗോപാലകൃഷ്ണന്‍നായര്‍, ലളിതമ്മ, സരോജിനിയമ്മ, അജിതകുമാരി എന്നിവര്‍ സംസാരിച്ചു
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.