പുനലൂർ ബ്രദറൺ കൺവൻഷൻ 27നു തുടങ്ങും


പുനലൂർ: പുനലൂർ ബ്രദറൺ കൺവൻഷൻ 27 മുതൽ 31 വരെ ചെമ്മന്തൂർ ബ്രദറൺ സഭാ ഗോസ്പൽ ഹാളിൽ നടക്കുമെന്നു വി.ഇ. തോമസ്, ജോർജ് കുട്ടി സാമുവൽ, ജോർജ് മാത്യു എന്നിവർ അറിയിച്ചു. എ.ജെ.സജി മല്ലശ്ശേരി, ജോർജ് ചാക്കോ മാവേലിക്കര, ചാണ്ടപ്പിള്ള ഫിലിപ്പ് കോട്ടയം, ടി.പി.കനകരാജ് തിരുവനന്തപുരം എന്നിവർ പ്രസംഗിക്കും. അസംബ്ലി ക്വയർ ബ്രദർ ഡെന്നിസ് ആൻഡ് ഗ്രൂപ്പ് ഗാനശുശ്രൂഷ നടത്തും. 31 നു രാവിലെ 10 നു ഗോസ്പൽ ഹാളിൽ ആരാധന യോഗം നടത്തും. സമാപന വചനശുശ്രൂഷ ടി.പി. കനകരാജ് നയിക്കും.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.