''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊല്ലം ജില്ലാ കളക്ടറുടെ പരാതിപരിഹാര അദാലത്ത് സമാശ്വാസം 2017

പുനലൂര്‍:കൊല്ലം ജില്ലാ കളക്ടറുടെ പരാതിപരിഹാര അദാലത്ത് സമാശ്വാസം 2017 ( രണ്ടാംഘട്ടം ) സംബന്ധിച്ചുള്ള പ്രാഥമിക യോഗം ബഹുമാനപ്പെട്ട സബ്കളക്ടർ ചിത്ര എസ്  ഐ.എ.എസിൻറെ അധ്യക്ഷതയിൽ 16.12 2017 തീയതി പുനലൂർ താലൂക്ക് ആഫീസിൽ വച്ച് നടത്തി.പ്രസ്തുത യോഗത്തില്‍ ജനപ്രതിനിധികൾ വിവിധ വകുപ്പുകളുടെ താലൂക്ക് തല മേധാവികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
മീറ്റിങ്ങിന്റെ ഉദ്ദേശലക്ഷ്യങ്ങൾ തഹസിൽദാർ,തഹസിൽദാർ ( L.R )  എന്നിവർ വിശദീകരിച്ചു
20.1.2018 തീയതി അഞ്ചല്‍ മിനി സ്റ്റേഷനിൽ വച്ച് നടക്കുന്ന പരിപാടിയിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.

സമാശ്വാസം 2017 രണ്ടാം ഘട്ടത്തിലേക്കുള്ള അപേക്ഷകൾ ഡിസംബർ 26 മുതൽ ജനുവരി 4 വരെ വില്ലേജ് ഓഫീസുകളിലും, താലൂക്ക് ഓഫീസുകളിലും സ്വീകരിക്കുന്നതാണ് .
C.M.D.R.F ( ചികിത്സ സഹായം  ), റേഷൻ കാർഡ്, സർവ്വേ സംബന്ധമായ അപേക്ഷകൾ എന്നിവ പരിഗണിക്കുന്നതല്ല
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.