പുനലൂര്‍ ചൌക്ക റോഡിലുള്ള പ്രമുഖ തുണിക്കടയുടെ മുന്‍പില്‍ ആത്മഹത്യാശ്രമം


പുനലൂര്‍:ചൌക്ക റോഡില്‍ ഉള്ള പ്രമുഖ തുണിക്കടയുടെ മുന്‍പില്‍ തുണിക്കടയിലെ ജീവനക്കാരിയുടെ ഭര്‍ത്താവ് എരുമേലി സ്വദേശി ദിനേശ് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.സമീപത്തുണ്ടായിരുന്ന ആളുകളുടെ സമയോചിത ഇടപെടല്‍ ഉണ്ടായത് കൊണ്ട് അപകടം ഉണ്ടായില്ല.കുടുംബവഴക്ക് ആണ് പ്രശ്നകാരണം എന്ന് അറിയുന്നു.
എരുമേലി സ്വദേശി ദിനേശിനെ പുനലൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.