''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ഭ​ക്ഷ്യ ബി​സി​ന​സ് ര​ജി​സ്​ട്രേ​ഷന്‍ അ​ന്തി​മ​ഘ​ട്ട​ത്തില്‍



പുനലൂര്‍: ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ഭ​ക്ഷ്യ ബി​സി​ന​സ് മേ​ഖ​ല​യില്‍ പ്ര​വര്‍​ത്തി​ക്കു​ന്ന​വര്‍​ക്കു​ള്ള ര​ജി​സ്​ട്രേ​ഷ​നും ലൈ​സന്‍​സിം​ഗും അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക്. ഇ​തു​വ​രെ ര​ജി​സ്​ട്രേ​ഷന്‍ 75 ശ​ത​മാ​നം പി​ന്നി​ട്ടു. ജ​നു​വ​രി​യില്‍ 100 ശ​ത​മാ​നം കൈ​വ​രി​ക്കു​ന്ന​തോ​ടെ രാ​ജ്യ​ത്ത് ത​ന്നെ ആ​ദ്യ​മാ​യി സംബൂര്‍ണ ര​ജി​സ്​ട്രേ​ഷന്‍ ന​ട​പ്പി​ലാ​ക്കു​ന്ന ജി​ല്ല​യാ​യി കൊ​ല്ലം മാ​റും.
ഭ​ക്ഷ​ണ​പ​ദാര്‍​ത്ഥ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന സം​രം​ഭ​ക​രു​ടെ​യും വി​ത​ര​ണ​ക്കാ​രു​ടെ​യും ഉ​ദ്​പാ​ക​രു​ടെ​യും ര​ജി​സ്​ട്രേ​ഷ​നാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. തി​ക​ച്ചും സു​ര​ക്ഷി​ത​മാ​യ ആ​ഹാ​രം എ​ന്ന അ​വ​കാ​ശ​മാ​ണ് ഇ​തു​വ​ഴി സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി​സ്റ്റന്റ് ക​മ്മി​ഷ​ണര്‍ കെ. അ​ജി​ത്ത്​കു​മാര്‍ പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി​കള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. വാര്‍​ഡു​ത​ല​ള ര​ജി​സ്​ട്രേ​ഷന്‍ സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​യ്​ക്ക് ശേ​ഷ​മാ​യി​രി​ക്കും പ​ഞ്ചാ​യ​ത്തു​ത​ല​ത്തില്‍ സ​മ്ബൂര്‍​ണ ര​ജി​സ്​ട്രേ​ഷന്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക. ഇ​തി​ന്റെ തു​ടര്‍​ച്ച​യാ​യി ജി​ല്ലാ​ത​ല​ത്തി​ലെ സ​മ്ബൂര്‍​ണ നേ​ട്ടം പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​കും.
ജി​ല്ല​യി​ലെ 1500 റേ​ഷന്‍ ക​ട​കള്‍, 900 സ്​കൂ​ളു​കള്‍, 1693 മെ​ഡി​ക്കല്‍ ഷോ​പ്പു​കള്‍, 20 ക​ള്ളു​ഷാ​പ്പു​കള്‍ എ​ന്നി​വ ഉള്‍​പ്പെ​ടു​ത്തി​യാ​ണ് ര​ജി​സ്​ട്രേ​ഷന്‍. പ്ര​വര്‍​ത്ത​ന​ങ്ങള്‍​ക്ക് വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​വു​മു​ണ്ട്. ക​രു​നാ​ഗ​പ്പ​ള്ളി, ചാ​ത്ത​ന്നൂര്‍, പു​ന​ലൂര്‍, കു​ള​ത്തു​പ്പു​ഴ, അ​ഞ്ചല്‍ എ​ന്നി​വി​ട​ങ്ങ​ളില്‍ ര​ജി​സ്​ട്രേ​ഷന്‍ മേ​ള​കള്‍ പൂര്‍​ത്തി​യാ​യി. 16ന് പ​ള്ളി​മു​ക്ക് ഇ​ക്​ബാല്‍ മെ​മ്മോ​റി​യല്‍ ലൈ​ബ്ര​റി ഹാള്‍, 17ന് പോ​ള​യ​ത്തോ​ട് കോര്‍​പ്പ​റേ​ഷന്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്​സ്, 18ന് വൈ.എം.എ ലൈ​ബ്ര​റി, പാല്‍​കു​ള​ങ്ങ​ര ടെ​മ്ബിള്‍ ഗ്രൗ​ണ്ട്, 19ന് കൊ​ട്ടി​യം വ്യാ​പാ​ര ഭ​വന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മേ​ള.
ടൗണ്‍ അ​തിര്‍​ത്തി​യി​ലെ റി​യാ ടെ​ക്​നോ​ള​ജീ​സില്‍ 16നും 17ന് എന്‍.ആര്‍.എ​ച്ച്‌.എം ഹാള്‍, ടി.ബി സെന്റര്‍ ബില്‍​ഡിം​ഗ്, 17ന് കു​ണ്ട​റ സി.എ​സ്.ഐ കോം​പ്ല​ക്​സ്, 18ന് പെ​രി​നാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാള്‍, 19ന് ച​ന്ദ​ന​ത്തോ​പ്പ് ഡി​ജി​റ്റല്‍ സേ​വാ കേ​ന്ദ്രം, 22ന് ച​വ​റ വി​കാ​സ് സാം​സ്​കാ​രി​ക വേ​ദി എ​ന്നി​വ​ട​ങ്ങ​ളി​ലും മേ​ള​യു​ണ്ടാ​കും. കു​ന്നി​ക്കോ​ട് എം.എ​സ്.എം ഓ​ഡി​റ്റോ​റി​യ​ത്തില്‍ 16നും 18ന് കൊ​ട്ടാ​ര​ക്ക​ര വ്യാ​പാ​ര ഭ​വ​നി​ലു​മാ​ണ് മേ​ള. കു​ന്ന​ത്തൂര്‍, ക​രു​നാ​ഗ​പ്പ​ള്ളി, പു​ന​ലൂര്‍, ചാ​ത്ത​ന്നൂര്‍ എ​ന്നി​വി​ട​ങ്ങ​ളില്‍ ര​ണ്ടാംഘ​ട്ട ര​ജി​സ്​ട്രേ​ഷന്‍ മേ​ള ഡി​സം​ബര്‍ അ​വ​സാ​ന​വാ​രം ന​ട​ത്തും.
ലൈ​സന്‍​സ്/ര​ജി​സ്​ട്രേ​ഷന്‍ നേ​ടി​യ സ്ഥാ​പ​ന​ങ്ങള്‍ പൊ​തു​ജ​ന​ങ്ങള്‍​ക്ക് കാ​ണ​ത്ത​ക്ക വി​ധ​ത്തില്‍ അ​വ പ്ര​ദര്‍​ശി​പ്പി​ക്ക​ണം. ആ​ഹാ​ര സാ​ധ​ന​ങ്ങ​ളു​ടെ വില്‍​പ​ന​യും വി​ത​ര​ണ​വും ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ലും കു​ടി​വെ​ള്ള ടാ​ങ്ക​റു​ക​ളി​ലും ലൈ​സന്‍​സ്/ര​ജി​സ്​ട്ര​ഷന്‍ ന​മ്ബര്‍ പ​തി​ച്ചി​രി​ക്ക​ണം. ഭ​ക്ഷ്യസു​ര​ക്ഷാ ലൈ​സന്‍​സ് എ​ടു​ത്തി​ട്ടു​ള്ള​വര്‍​ക്ക് മാ​ത്ര​മേ ഇ​നി കാ​റ്റ​റിം​ഗ് ചു​മ​ത​ല നല്‍​കാ​വൂ​യെ​ന്നും ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റന്റ് ക​മ്മി​ഷ​ണര്‍ അ​റി​യി​ച്ചു. ര​ജി​സ്​ട്രേ​ഷ​നും ലൈ​സന്‍​സും നേ​ടാ​ത്ത​വര്‍​ക്ക് പി​ഴ​യ​ട​ക്കം നി​യ​മ​ ന​ട​പ​ടി​കള്‍ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും അറിയിപ്പില്‍ പറഞ്ഞു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.