''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എസ്.എന്‍.ഡി.പി യോഗം പുനലൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രഥമ ശിവഗിരി തീര്‍ഥാടന പദയാത്ര 29 ന്


പുനലൂര്‍: എസ്.എന്‍.ഡി.പി യോഗം പുനലൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രഥമ ശിവഗിരി തീര്‍ഥാടന പദയാത്ര 29 നു തുടങ്ങുമെന്നു പുനലൂര്‍ യൂണിയന്‍ പ്രസിഡന്റ് ടി.കെ. സുന്ദരേശന്‍, വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, സെക്രട്ടറി ആര്‍. ഹരിദാസ്, യോഗം കൗൺസിലര്‍ വനജ വിദ്യാധരന്‍ എന്നിവര്‍ അറിയിച്ചു. 29 ന് ഏഴിനു യൂണിയന്‍ ആസ്ഥാനത്തുനിന്നു പദയാത്ര പുറപ്പെടും.
പുനലൂര്‍ ടൗൺ ഗുരുമന്ദിരം, കരവാളൂര്‍, അഗസ്ത്യക്കോട്, അഞ്ചല്‍, ആയൂർ, ചടയമംഗലം വഴി പോരേടത്ത് സമാപിക്കും 30 ന് എട്ടിനു പള്ളിക്കല്‍ നിന്നു പുറപ്പെട്ടു കാട്ടുപുതുശ്ശേരി, നാവായിക്കുളം, കല്ലമ്പലം, വർക്കല വഴി വൈകിട്ട് അഞ്ചിനു ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും. തീർഥാടകര്‍ക്കു പീതാംബരദീക്ഷ നല്‍കുന്ന സമ്മേളനം ശിവഗിരിമഠത്തിലെ സ്വാമി ധര്‍മ്മവൃത ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ അധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ വനജ വിദ്യാധരന്‍, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, കെ.വി.സുഭാഷ് ബാബു, എസ്.സദാനന്ദൻ, ബി.ചന്ദ്രബാബു, കെ.സോമൻ, സി.പി. തുളസീധരൻ, ബി.ശാന്തകുമാരി, ദീപ അജി, അഭിലാഷ് കൈയ്യാണിയിൽ, ലീല യശോധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.