''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ പട്ടണ മദ്ധ്യത്തില്‍ നിലം നികത്താന്‍ ഉള്ള ഉടമയുടെ ശ്രമം റവന്യൂ അധികൃതർ തടഞ്ഞു


പുനലൂര്‍:പട്ടണ മദ്ധ്യത്തില്‍ നിലം നികത്താന്‍ ഉള്ള  ഉടമയുടെ ശ്രമം റവന്യൂ അധികൃതർ തടഞ്ഞു പുനലൂർ വെട്ടിപ്പുഴയിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം വെട്ടിപ്പുഴ നിന്നും തലയംകുളത്തേക്കുള്ള വഴിയുടെ വശമാണിത് നിലത്തിൽ മണ്ണിടുന്നത് അറിഞ്ഞ് പുനലൂർ വില്ലേജോഫിസർ സന്തോഷിന്റെ നേതൃത്വത്തിൽ റവന്യു അധികൃതരെത്തി നിലം നികത്തല്‍  വിലക്കിക്കൊണ്ട് ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി  സംഭവത്തെക്കുറിച്ച് വില്ലേജോഫിസർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകി.
നിലം നികത്താൻ ശ്രമിച്ചത് അനധികൃതമാണെന്നും  നെൽകൃഷിക്ക് യോഗ്യമായ നിലമാണിതെന്നും കാണിച്ചാണ് റിപ്പോർട്ട് നൽകിയത് നെൽവയൽ സംരക്ഷിക്കാനുള്ള നിയമമനുസരിച്ച് കേസെടുക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.