
തെന്മല ഡാം തുറന്നതിലൂടെ കല്ലടയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പുനലൂര്‍, വാളക്കോട്, കരവാളൂര്‍ പഞ്ചായത്തുകളിലെ താഴ്ന്ന ഭാഗത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സബ്കലക്ടര്‍ ഡോ. എസ്.ചിത്രയുടെ സന്ദര്‍ശനത്തോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായെന്നും പുനലൂര്‍ തഹസില്‍ദാര്‍ ബി.അനില്‍കുമാര്‍ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ