''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂരില്‍ വേണാട് ഫെസ്റ്റിന് തുടക്കമായി


പുനലൂര്‍: നഗരസഭയുടെ നേതൃത്വത്തില്‍ 26 ന് നടക്കുന്ന സര്‍ഗ്ഗോത്സവത്തിന്‍െറ ഭാഗമായി വേണാട് ഫെസ്റ്റിന് ഇന്നലെ തുടക്കമായി. ചെമ്മന്തൂരിലെ നഗരസഭ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫെസ്റ്റ് അടുത്ത മാസം 7 ന് സമാപിക്കുമെന്ന് ഡയറക്ടര്‍ ബിനു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാര്‍ഷിക മേഖലയ്ക്ക് ഈന്നല്‍ നല്‍കി നടത്തുന്ന ഫെസ്റ്റില്‍ 25ല്‍പ്പരം വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിച്ച പ്രാവ്, അലങ്കാര കോഴികള്‍, തത്തകള്‍ അടക്കമുളള പക്ഷി മൃഗാദികളും വിവിധ തരം ഔഷധ സസ്യങ്ങളും കാണികള്‍ക്ക് കൗതുക കാഴ്ചയായി. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9മുതല്‍ വൈകിട്ട് 9വരെയും തിങ്കള്‍ മുതല്‍ വെള്ളിവരെ ഉച്ചക്ക് 2മുതല്‍ രാത്രി 9വരെയുമാണ് പ്രവേശനമെന്ന് ഡയറക്ടര്‍ പറഞ്ഞു.

Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.