''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതിയുടെ മരണത്തില്‍ ദുരൂഹത

പത്തനാപുരം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പുന്നല ചാച്ചിപുന്ന ഇഞ്ചിയൂര്‍ അജി വിലാസത്തില്‍ അജീഷിന്റെ ഭാര്യ രേവതിയാണ് (27) മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് അഞ്ചോടെയാണ് രേവതിയെ പൊള്ളലേറ്റ നിലയില്‍ കണ്ടത്. ഗുരുതരമായി പൊള്ളലേറ്റ രേവതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ഗ്യാസ് സ്റ്റൗവില്‍ നിന്ന് വസ്ത്രത്തിന് തീപിടിച്ചാണ് അപകടമുണ്ടായതെന്നും ടാപ്പിംഗ് തൊഴിലാളിയായ ഭര്‍ത്താവ് അജീഷ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നുമാണ് ഭര്‍ത്തൃവീട്ടുകാര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
മകളുടെ മരണത്തില്‍ ദൂരുഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രേവതിയുടെ അമ്മ ജയശ്രീ പത്തനാപുരം പൊലീസില്‍ പരാതി നല്‍കി. രേവതിയെ ഭര്‍ത്തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നതായി നാട്ടുകാരും പറയുന്നു. പ്രദേശത്തെ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രേവതിയുടെ മൃതശരീരം ഏഴംകുളത്തെ വീട്ടില്‍ സംസ്കരിച്ചു.

മകന്‍: ഉണ്ണിക്കുട്ടന്‍ (നാല് ). പത്തനാപുരം പൊലീസ് കേസെടുത്തു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.