''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

രാജഗോപാലന്‍ നായര്‍ ഫൗണ്ടേഷന്‍ ഉത്ഘാടനം ജനുവരി 2 ന് നടക്കും


2018 ജനുവരി 2 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് രാജഗോപാലന്‍ നായര്‍ ഫൗണ്ടേഷന്‍ ഉത്ഘാടനം ശ്രീ .കാനം രാജേന്ദ്രന്‍  രാജാരോഹിണി ഹാളില്‍ വെച്ച് നിര്‍വഹിക്കുന്നതാണ്. | KPAC യുടെ നീലക്കുയില്‍ എന്ന നാടകം ഉത്ഘാടനത്തോട് അനുബന്ധിച്ച് നടക്കുന്നതാണ് ബഹു: മന്ത്രി, ചെയര്‍മാന്‍ രാഷ്ട്രയ സാംസ്‌കാരിക നേതാക്കന്മാര്‍ എന്നിവർ പങ്കെടുക്കുന്നു. പുനലൂരിന്റെ എക്കാലത്തേയും മികച്ച പ്രതിഭ അന്തരിച്ച രാജഗോപാലൻ നായരേകുറിച്ച് ഒരു വാക്ക് .1954 ലെ തിരു-കൊച്ചി നിയമസഭ സാമാചികന്‍ 57 ലെ കേരള നിയമസഭാ സാമാ ചികന്‍, പ്രഗത്ഭനായ അധ്യാപകന്‍, അഭിഭാഷകന്‍, മികച്ച വാഗ്മി നാടകകൃത്ത് സിനിമാ സംവിധായകന്‍ എന്നു വേണ്ട കൈ വെച്ച മേഖലകളിൽ അനിതരസാധാരണമായ കഴിവു തെളിയിച്ച അതുല്യനായ പുനലൂരിന്റെ പ്രീയ നേതാവിന്റെ പേരിലാണ് ഈ ഫൗണ്ടേഷന്‍.

Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.