''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ത്ത​നാ​പു​ര​ത്ത് വന്‍ക​വ​ര്‍​ച്ച; വീ​ട്ടി​ല്‍​നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ക​വ​ര്‍​ന്നു


പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​ര​ത്ത് വ​ന്‍​ക​വ​ര്‍​ച്ച; മൂ​ന്ന് വീ​ടു​ക​ളി​ല്‍ മോ​ഷ​ണം.​ഒ​രു വീ​ട്ടി​ല്‍ നി​ന്നും അ​ല​മാ​ര കു​ത്തി​തു​റ​ന്ന് അ​ഞ്ച് ല​ക്ഷ​ത്തി മു​പ്പ​ത്തി അ​യ്യാ​യി​രം രൂ​പ​യും വാ​ച്ചും ക​വ​ര്‍​ന്നു.
പ​ത്ത​നാ​പു​രം ശാ​ലേം​പു​രം ചെ​ങ്കി​ലാ​ത്ത് വൈ ​തോ​മ​സി​ന​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് അ​ഞ്ച് ല​ക്ഷ​ത്തി മു​പ്പ​ത്ത​യാ​യി​രം രൂ​പ മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. രാ​വി​ലെ വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.
ക​ഴി​ഞ്ഞ പ​തി​നെ​ട്ടി​നാ​യി​രു​ന്നു തോ​മ​സി​ന്‍റെ മ​ക​ന്‍ ജ​സ്റ്റി​ന്‍റെ വി​വാ​ഹ നി​ശ്ച​യം. ജ​നു​വ​രി മൂ​ന്നി​നാ​ണ് ക​ല്യാ​ണം നി​ശ്ച​യി​ച്ചി​രു​ക്കു​ന്ന​ത്. മ​ക​ന്‍റെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി ബാ​ങ്കി​ല്‍ നി​ന്നും ലോ​ണെ​ടു​ത്ത​തും ബ​ന്ധു​ക്ക​ള്‍ സം​ഭാ​വ​ന ന​ല്‍​കി​യ​തു​മാ​യ പ​ണ​മാ​ണ് അ​ല​മാ​ര കു​ത്തി​തു​റ​ന്ന് മോ​ഷ്ടാ​ക്ക​ള്‍ അ​പ​ഹ​രി​ച്ച​ത്.
വീ​ടി​ന്‍റെ പി​ന്‍ വാ​തി​ല്‍ പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ള്‍ വീ​ടി​നു​ള്ളി​ല്‍ ക​ട​ന്ന​ത്. അ​ല​മാ​ര​യി​ലും മേ​ശ​യി​ലു​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. സ​മീ​പ​ത്താ​യു​ള്ള തെ​ക്കേ​ട​ത്ത് സാ​റാ​മ്മ ഐ​പ്പ്, എ​ബ​നേ​സ​ര്‍ വീ​ട്ടി​ല്‍ സാം​കു​ട്ടി എ​ന്നി​വ​രു​ടെ വീ​ട്ടി​ലും മോ​ഷ​ണം ന​ട​ന്നു. സാം​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും 1800 രൂ​പ ക​വ​ര്‍​ന്നു.​സാ​റാ​മ്മ ഐ​പ്പി​ന്‍റെ വീ​ട്ടി​ല്‍ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന​തോ​ടെ മോ​ഷ്ടാ​ക്ക​ള്‍ ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു.
എ​ല്ലാ വീ​ടു​ക​ളി​ലും പി​ന്‍​വാ​തി​ല്‍ ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​ക​ത്ത് ക​ട​ന്ന​ത്. കൊ​ല്ല​ത്ത് നി​ന്നും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി.
അ​ന്ത​ര്‍ സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ളാ​കാ​മെ​ന്ന് പോ​ലി​സ് പ​റ​യു​ന്നു. പ​ത്ത​നാ​പു​രം പോ​ലി​സ് കേ​സെ​ടു​ത്തു. ദേ​വാ​ല​യ​ങ്ങ​ളും വീ​ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച്‌ അ​ടു​ത്തി​ടെ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ന്നി​ട്ടും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.