''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ​ര്‍​ഗോ​ത്സ​വ് - 2017 പു​ന​ലൂ​രി​ല്‍ നടത്തും


പു​ന​ലൂ​ര്‍: പു​ന​ലൂ​രി​ന്റെ ക​ലാ-സാം​സ്കാരി​ക മേ​ഖ​ല​യി​ല്‍ ഉ​ണ​ര്‍​വു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ഗ​രസഭ സം​ഘ​ടി​പ്പി​ക്കു​ന്ന സാം​സ്ക്കാ​രി​കോ​ത്സ​വ​മാ​ണ് സ​ര്‍​ഗോ​ത്സ​വ് - 2017 പു​ന​ലൂ​രി​ല്‍ നി​ന്ന് സം​സ്ഥാ​ന ത​ല​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച ക​ലാ​പ്ര​തി​ഭ​ക​ള്‍ സ​ര്‍​ഗോത്സ​വ വേ​ദി​യി​ല്‍ ക​ലാ​വി​രു​ന്നു​ക​ള്‍ അ​വ​ത​രി​പ്പി​ക്കും.
സം​സ്ഥാ​നത​ല നാ​ട​ന്‍​പാ​ട്ട് മ​ത്സ​രം, രാ​ജ​ഗോ​പാ​ല​ന്‍ നാ​യ​ര്‍ മെ​മ്മോ​റി​യ​ല്‍ സം​സ്ഥാ​ന പ്രൊഫ​ഷ​ണ​ല്‍ നാ​ട​ക മ​ത്സ​രം എ​ന്നി​വ 26 മു​ത​ല്‍ 31 വ​രെ സ​ര്‍​ഗോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം.​എ.​രാ​ജ​ഗോ​പാ​ല്‍ ചെ​യ​ര്‍​മാ​നും​കെ.​പ്ര​ഭ നെ​ല്‍​സ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍ കെ.​ല​ത്തീ​ഫ് എ​ന്നി​വ​ര്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​രും, സു​ബി രാ​ജ് ക​ണ്‍​വീ​ന​റും, ജോ. ​ക​ണ്‍​വീ​ന​ര്‍​മാ​രാ​യി സു​ഭാ​ഷ് ജി.​നാ​ഥ്, ജി.​ജ​യ​പ്ര​കാ​ശ്, സ​ന​ല്‍​കു​മാ​ര്‍ സു​ജാ​ത എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
16 ന് ​വൈ​കുന്നേരം നാലിന് ​സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ക​ലാ​കാ​ര​ന്‍​മാ​രു​ടെ​യും വി​പു​ല​മാ​യ യോ​ഗം സ​ര്‍​ഗോത്സ​വ​ത്തി​ന്റെ വി​ജ​യ​ത്തി​നാ​യി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ ചേ​രും, നാ​ട​ന്‍​പാ​ട്ട്, പ്രൊഫ​ഷ​ണ​ല്‍ നാ​ട​ക മ​ത്സ​രം എ​ന്നി​വ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 20ന് ​മു​മ്പായി 9947008 642 എ​ന്ന നമ്പറി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി​ളി​ച്ചു ചേര്‍ത്ത പ​ത്ര സ​മ്മേ​ളനത്തി​ല്‍ അ​റി​യി​ച്ചു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.