''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​ള​ത്തൂ​പ്പു​ഴയില്‍ ആ​ദി​വാ​സി യു​വാ​വ് ജീ​വ​നൊ​ടു​ക്കി


കു​ള​ത്തൂ​പ്പു​ഴ: കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ആ​ദി​വാ​സി യു​വാ​വി​നെ പു​ര​യി​ട​ത്തി​ലെ മ​ര​ത്തി​ൽ ജീവ നൊടുക്കിയ നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ള​ത്തൂ​പ്പു​ഴ പെ​രു​വ​ഴി​ക്കാ​ല അ​ഞ്ചു​വി​ലാ​സ​ത്തി​ൽ ബാ​ബു​കു​ട്ട​ൻ-​മാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​നു(17) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. വ​ന​ത്തി​നു​ള്ളിൽ റോ​ഡ് ക​രാ​ർ പ​ണി ചെ​യ്ത വ​ക​യി​ൽ ല​ഭി​ക്കേ​ണ്ട 450 രൂ​പ മാ​താ​വ് കൈ​പ്പ​റ്റി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വ​ഴ​ക്കി​ട്ട് വീ​ട് വി​ട്ട​റ​ങ്ങി​യ അ​നു​വി​നെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ടാ​പ്പിം​ഗി​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ജീവനൊടുക്കിയ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.