''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കച്ചേരി റോഡിന്റെ നവീകരണത്തിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി മന്ത്രി കെ.രാജുപുനലൂര്‍: തൂക്കുപാലത്തിന് സമീപത്ത് നിന്നാരംഭിക്കുന്ന കച്ചേരി റോഡിന്റെ നവീകരണത്തിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി മന്ത്രി കെ.രാജു അറിയിച്ചു. ഇടുങ്ങിയ റോഡ് വീതി കൂട്ടി ഇരുവശവും ഇന്റര്‍ ലോക്ക് കട്ടകള്‍ പാകും.
നിലവില്‍ ഒരുസമയം ഒരു വാഹനത്തിന് മാത്രം കടന്ന് പോകാന്‍ മാത്രം വീതിയുള്ള പാതയുടെ വശങ്ങളിലെ മണ്ണ് മഴവെള്ളത്തില്‍ ഒലിച്ച്‌ പോയി കുഴി രൂപപ്പെട്ടത് കാരണം ഇതുവഴി കാല്‍നടയാത്ര പോലും ദുഷ്കരമാണ്.
പുനലൂര്‍ മിനി സിവില്‍ സ്റ്റേഷന്‍, താലൂക്ക് ആശുപത്രി, സബ്കോടതി, താലൂക്ക് ഓഫീസ്, ഡി.എഫ് ഓഫീസ്, താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസ്, ലേബര്‍ ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, വനം കോടതി എന്നിവ ഉള്‍പ്പെടെ അന്‍പതിലധികം സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും കച്ചേരി റോഡ് വഴിയാണ് നാട്ടുകാരും ജീവനക്കാരും എത്തുന്നത്. വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളള ഇടുങ്ങിയ പാത വഴിയുള്ള യാത്ര തീര്‍ത്തും ദുഷ്കരമാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാത്തതും നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. ഇത് കണക്കിലെടുത്താണ് കച്ചേരി റോഡിന്റെയും ടൗണിലെ മറ്റ് റോഡുകളുടെയും അറ്റകുറ്റപ്പിക്ക് 15.15 കോടി രൂപ അനുവദിച്ചത്.

Punalur News:Kacheri Road

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.