''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തണല്‍ തെന്മല ചാരിറ്റി ഗ്രൂപ്പിന്റെ നിര്‍ദ്ധരരായ രോഗികള്‍ക്ക് നല്‍കുന്ന ചികിത്സാ സഹായം കൈമാറി

  • സമൂഹത്തില്‍ പല നല്ല കാര്യങ്ങളും ചെയ്യുവാന്‍ മുന്നില്‍ ഇതാ വേറിട്ടൊരു കൂട്ടായ്മ 
പുനലൂര്‍: തണല്‍ തെന്മല ചാരിറ്റി ഗ്രൂപ്പിന്റെ നിര്‍ദ്ധരരായ രോഗികള്‍ക്ക്  നല്‍കുന്ന ചികിത്സാ സഹായം കൈമാറി. തെന്മല കെ ഐ പി കോളനിയിലെ  പതിമൂന്ന് വയസുകാരനായ അരുണ്‍കുമാറിനും ,ഉറുകുന്നില്‍ ടയറിന്റെ പഞ്ചര്‍ ഒട്ടിക്കുന്ന കട നടത്തുന്ന കുണ്ടറ സ്വദേശി ബാബു എന്ന് വിളിക്കുന്ന ആന്റണിക്കും ഗ്രൂപ്പ് ഉപദേശക സമിതി അംഗം ശ്രീ തോമസ് തെങ്ങുംതറയിൽ സാമ്പത്തിക സഹായം കൈമാറി .ചാരിറ്റി സഹ-കോഡിനേറ്റര്‍ ശ്രീ വിജയകുമാര്‍ ഒറ്റക്കല്‍ , ഗ്രൂപ്പ് ട്രഷറര്‍ ശ്രീ മാത്യു കിഴക്കുംകര, ഗ്രൂപ്പിലെ സജീവ സാന്നിധ്യങ്ങളായ ശ്രീ തോമസ് കെ ജോര്‍ജ്ജ്, ശ്രീ അനില്‍കുമാർ  എന്നിവര്‍ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.