തെന്മല ഡാം മേഖലയിൽ ഉണ്ടായ ഭൂചലനത്തിന്റെ തോത് അളക്കാൻ തെന്മല ഡാമിൽ സംവിധാനമില്ല


പുനലൂർ :തെന്മല ഡാം മേഖലയിൽ ഉണ്ടായ ഭൂചലനത്തിന്റെ തോത് അളക്കാൻ തെന്മല ഡാമിൽ സംവിധാനമില്ല. ഡാമിനോട് ചേർന്ന് വർഷങ്ങൾക്ക് മുൻപ് ഭൂകമ്പമാപിനി സ്ഥാപിക്കാൻ കെട്ടിടം നിർമ്മിച്ചുവെങ്കിലും ഇതിൽ റിക്ടർ സ്കെയിൽ ഉൾപ്പടെയുള്ളഉപകരണങ്ങൾ ഒന്നും സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ വർഷവും തെന്മല ഡാം മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇവിടെ ഭൂകമ്പമാപിനി സ്ഥാപിക്കണമെന്ന ആവശ്യത്തിന് പരിഹാരമായിട്ടില്ല.
Labels: ,

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.