''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​ക്ക് ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ വ​ര​വേ​ല്‍​പ്

പു​ന​ലൂ​ര്‍: അ​ച്ച​ന്‍​കോ​വി​ല്‍, ആ​ര്യ​ങ്കാ​വ് ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ങ്ങ​ളി​ലെ ദേ​വ​ന്‍റെ തി​രു​വാ​ഭ​ര​ണ​ങ്ങ​ളും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​ക്ക് ന​ഗ​ര​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ വ​ര​വേ​ല്‍​പ് ന​ല്‍​കി.
തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ അ​ട​ങ്ങി​യ പേ​ട​ക​ങ്ങ​ള്‍ രാ​വി​ലെ 7.30 ന് ​പു​ന​ലൂ​ര്‍ പു​തി​യി​ട​ത്ത് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ സ്ട്രോ​ങ്ങ് റൂ​മി​ല്‍ നി​ന്നും രാ​വി​ലെ 7.30 ന് ​പു​റ​ത്തെ​ടു​ത്തു.
8.15ന് ​ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​ന​ത്തി​നാ​യി പേ​ട​ക​ങ്ങ​ള്‍ അ​ല​ങ്ക​രി​ച്ച പൂ​പ​ന്ത​ലി​ല്‍ എ​ത്തി​ച്ചു. രാ​വി​ലെ മു​ത​ല്‍ തി​രു​വാ​ഭ​ര​ണം ദ​ര്‍​ശി​ക്കാ​ന്‍ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. 10.30 ന് ​ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി ആ​ര​തി ഉ​ഴി​ഞ്ഞ് ക​ഴി​ഞ്ഞ​തോ​ടെ പേ​ട​ക​ങ്ങ​ള്‍ സ്വാ​മി​മാ​ര്‍ ത​ല​യി​ലേ​ന്തി പ​ടി​ക്കെ​ട്ടി​ന് താ​ഴെ ഒ​രു​ക്കി​യ ര​ഥ​ത്തി​ല്‍ സ്ഥാ​പി​ച്ച്‌ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടേ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടേ​യും അ​ക​മ്ബ​ടി​യി​ല്‍ ഘോ​ഷ​യാ​ത്ര​യാ​യി ന​ഗ​ര​ത്തി​ല്‍ പ്ര​ദ​ക്ഷി​ണം ന​ട​ത്തി.
ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍​മാ​രും കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രും മ​റ്റ് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ന​ല്‍​കി​യ സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി ആ​ര്യ​ങ്കാ​വ്, ചെ​ങ്കോ​ട്ട, പു​ളി​യ​റ്റ തി​രു​മ​ല കോ​വി​ല്‍, മേ​ക്ക​ര , പം​മ്ബി​ളി വ​ഴി വൈ​കു​ന്നേ​രം 5.30ന് ​അ​ച്ച​ന്‍​കോ​വി​ല്‍ ഹൈ ​സ്കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും സ്വീ​ക​രി​ച്ച്‌ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ച്‌ പൂ​ജി​ച്ച്‌ ദീ​പാ​രാ​ധ​ന ന​ട​ത്തി​യ​തോ​ടെ തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യ്ക്ക് സ​മാ​പ​ന​മാ​യി.
അ​ച്ച​ന്‍​കോ​വി​ല്‍ പേ​ട​കം പു​ന​ലൂ​രി​ല്‍ നി​ന്നും അ​നി​ല്‍ , ക​റു​പ്പ​സ്വാ​മി കോ​വി​ലി​ലേ​ത് ഗൗ​തം, ആ​ര്യ​ങ്കാ​വി​ലേ​ത് ഭ​ക്ത​വ​ത്സ​ല​ന്‍ എ​ന്നി​വ​ര്‍ ത​ല​യി​ലേ​ന്തി. അ​ച്ച​ന്‍​കോ​വി​ലി​ല്‍ ഉ​ണ്ണി പി​ള്ള, സ​ത്യ​ശീ​ല​ന്‍ എ​ന്നി​വ​ര്‍ ത​ല​ച്ചു​മ​ടാ​യി ഏ​റ്റു​വാ​ങ്ങി.
പു​ന​ലൂ​രി​ലെ ഘോ​ഷ​യാ​ത്ര​യ്ക്ക് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പ​ത്മ​കു​മാ​ര്‍ അ​സി.​ക​മ്മീ​ഷ​ണ​ര്‍ എം.​എ​ല്‍. സു​മം​ഗ​ല, അ​ച്ച​ന്‍​കോ​വി​ല്‍ ആ​ര്യ​ങ്കാ​വ് സ​ബ് ഗ്രൂ​പ്പ് ഒാ​ഫീ​സ​ര്‍​മാ​രാ​യ എ​സ്.​ഗ​ണ​പ​തി പോ​റ്റി, ജി. ​ബി​ന്ദു, ഘോ​ഷ​യാ​ത്ര ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​കെ.​ബൈ​ജു, ഡി. ​ശ​ങ്ക​ര മ​ണി, ഡി​വൈ​എ​സ്പി ബി. ​കൃ​ഷ്ണ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള പോ​ലീ​സ്, തെ​ങ്കാ​ശി ഡി​വൈ​എ​സ്പി ഹ​രി​ഹ​ര​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത​മി​ഴ്നാ​ട് പോ​ലീ​സ് ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​യ്യ​പ്പ​സേ​വാ​സ​മാ​ജം ഭാ​ര​വാ​ഹി​ക​ള്‍ ഭ​ക്ത​ജ​ന​ങ്ങ​ളും സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വ​മേ​കി. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​നും 10 നും ​ഇ​ട​യി​ലു​ള്ള ശു​ഭ​മു​ഹൂ​ര്‍​ത്ത​ത്തി​ല്‍ തൃ​ക്കൊ​ടി​യേ​റ്റ് ന​ട​ക്കു​ന്ന​തോ​ടെ അ​ച്ച​ന്‍​കോ​വി​ലി​ല്‍ പ​ത്തു ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​കും.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.