''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ടോക് എച്ച് സ്കൂളിന്റെ രജത ജൂബിലി ആഘോഷം തുടങ്ങി;നിയോഗമായി എത്തി നിയോഗ് കൃഷ്ണ

  • നിയോഗമായി എത്തി നിയോഗ് കൃഷ്ണ;സ്കൂളിന്, അദ്ധ്യാപകര്‍ക്ക് എല്ലാം അഭിമാന നിമിഷം ആയി പൂര്‍വവിദ്യാര്‍ഥി സംഗമം.


പുനലൂർ: ടോക് എച്ച് സ്കൂളിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള പൂർവ വിദ്യാർഥിസംഗമവും അനുമോദനയോഗവും സ്കൂളിലെ പൂർവ വിദ്യാർഥിയും പ്രശസ്തമായ ഫ്യാൽറേവൻ പോളാർ എന്ന സാഹസിക യാത്രയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനുമായ നിയോഗ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.

1992 മുതൽ 2017 വരെ സ്കൂളിൽ പഠിച്ച് ഇറങ്ങിയ വിദ്യാർഥികളുടെ സംഗമമാണു നടന്നത്. നിയോഗ് കൃഷ്ണയെ യോഗം ആദരിച്ചു. ബാസ്കറ്റ്ബോൾ പ്രദർശന മത്സരവും നടത്തി. സീനിയർ പ്രിൻസിപ്പൽ ജോർജ് പി. ജോർജ്, പ്രിൻസിപ്പൽ പി.ജി.ബാബു, എൽ.സുജ, കെ. സുനിൽകുമാർ, മുൻ പ്രിൻസിപ്പൽ സെലിൻ ഫ്രാൻസിസ്, ലൂയിസ് ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.