''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഒരിക്കല്‍ പുനലൂരിന്റെ നെല്ലറ ആയിരുന്ന വിളക്കുടി വീണ്ടും നെല്‍കൃഷിയിലേക്ക് തിരിയുന്നു


പുനലൂര്‍ ∙ വിളക്കുടി ഗ്രാമപഞ്ചായത്തിലെ മഞ്ഞമണ്‍കാല ഒന്‍പതാം വാര്‍ഡിലെ പ്ലാത്തറ ഏലയില്‍ മൂന്നു പതിറ്റാണ്ടായി പലകാരണങ്ങളാല്‍ അന്യം നിന്ന നെല്‍കൃഷി തിരികെയെത്തുന്നു.

കുടുംബശ്രീ പ്രവര്‍ത്തകര്‍ വിളക്കുടി കൃഷിഭവന്റെ സഹായത്തോടെയാണു പുതിയ കാര്‍ഷിക സംസ്കാരത്തിനു തുടക്കം കുറിക്കുന്നത്.
ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി കാട് പടര്‍ന്നു കിടന്ന ഏല ഗ്രാമപഞ്ചായത്ത് അംഗം കെ.ജി.വിനുവിന്റെ നേതൃത്വത്തിലാണു നാട്ടുകാരുടെ സഹകരണത്തോടെ കൃഷിക്ക് ഉപയുക്തമാക്കിയത്.മുന്‍ ഗ്രാമപ‍‍ഞ്ചായത്ത് അംഗം അച്ചാമ്മ മാത്യു, കുടുംബശ്രീ കോഓര്‍ഡിനേറ്റര്‍ വിജി രാജു, ജ്യോതിലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് അംഗം കെ.ജി.വിനു കൃഷിയിറക്കല്‍ ഉദ്ഘാടനം ചെയ്തു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.