''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബ്ലേഡ് മാഫിയ ആക്രമണം പെണ്‍കുട്ടിക്ക് പരിക്ക്അഞ്ചല്‍:ഏരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ അക്രമിച്ചു കൈക്ക് ഗുരുതരമായി മുറിവേൽപ്പിച്ച കേസിൽ ഏരൂര്‍ സ്വദേശിയായ ബ്ലേഡ് പലിശക്കാരനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂര്‍ ചിത്തിര സൈജു (47), അഞ്ചല്‍ തഴമേല്‍ വിളയില്‍ വീട്ടില്‍ ഷാലു (32) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് ഇവര്‍ പെണ്‍കുട്ടിയെ മുറിവേല്‍പ്പിച്ചത്.

പെണ്‍കുട്ടിയുടെ കുടുംബവീട് ഈട് നല്‍കി ചിത്തിര സൈജുവിന്റെ പക്കല്‍നിന്നു പണം കടംവാങ്ങിയിരുന്നു. പണം തിരികെ നല്‍കിയെങ്കിലും ഇയാള്‍ വീട് തിരികെ നൽകുന്നില്ലെന്ന് ആരോപിച്ചു കുടുംബാംഗങ്ങള്‍ മൂന്നാഴ്ചയായി വീടിനു മുന്നിൽ സമരം നടത്തുകയാണ്. ഈ വീട്ടിൽ ഇപ്പോള്‍ സൈജുവിന്റെ ബന്ധുക്കളാണു താമസിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് ഇവിടെ എത്തിയ സൈജുവും സുഹൃത്ത് ഷാലുവും വീടിനു പുറത്തു കുത്തിയിരിപ്പു സമരം നടത്തുന്ന പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും ആക്രമിച്ചു. ഇതിനിടെയാണു കുട്ടിയുടെ കൈക്ക് പരുക്കേറ്റതെന്നു പൊലീസ് പറയുന്നു. നിരവധി കേസുകളില്‍ പ്രതിയായ സൈജുവിനെ നേരത്തേ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നാടുകടത്തിയിരുന്നു. പല പ്രാവശ്യം ജയിലില്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് എതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ ചെയ്യുമെന്നു പൊലീസ് വ്യക്തമാക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.