''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

14 ചാക്ക് ലഹരി വസ്തുക്കളുമായി യുവതിയെ തെന്മല പോലീസ് അറസ്റ്റ് ചെയ്തു


തെന്മല:14 ചാക്ക് നിരോധിത ലഹരി വസ്തുക്കളുമായി യുവതിയെ തെന്മല പോലീസ് അറസ്റ്റ് ചെയ്തു.കഴുതുരുട്ടി ഷെഫീന മന്‍സിലില്‍ നാഗൂര്‍ കനിയുടെ ഭാര്യ ഷെഹാനെയാണ് തെന്മല എസ്.ഐ.ബാബു കുറുപ്പിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ഇന്ന് രാവിലെ 6:30 ന് അറസ്റ്റ് ചെയ്തത്.
രാവിലെ ലഭിച്ച രഹസ്യവിവത്തെ തുടര്‍ന്നാണ് വീടിനുള്ളില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടികൂടുന്നത്.ഷെഹാനയുടെ ഭര്‍ത്താവ് നാഗൂര്‍ കനി ഓര്‍ഡര്‍ ശേഖരിക്കുവാന്‍ പുറത്തു പോയിരിക്കുകയായിരുന്നു.പുനലൂര്‍ പത്തനാപുരം ചെറുകിട കച്ചവടക്കാര്‍ക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന വന്‍റാക്കറ്റിന്റെ കണ്ണി ആണ് നാഗൂര്‍ കനി.
നേരത്തെ തമിഴ്നാട്ടില്‍ നിന്നും റേഷന്‍ അരി കഴുതുരുട്ടിയില്‍ കൊണ്ട് വന്ന് കൃത്രിമമായി പൊന്നരി ഉണ്ടാക്കി കൂടിയ വിലക്ക് വില്‍പ്പന നടത്തിയത് സംബന്ധിച്ചാണ് പോലീസ് അറസ്റ്റ് ചെയ്യാന്‍ ഇടയായത്.
നാഗൂര്‍ കനി ഒളിവില്‍ ആണ്.നാഗൂര്‍ കനിയുടെ ഭാര്യ ഷെഹാനയെ കോടതിയില്‍ ഹാജരാക്കും എന്ന് എസ്.ഐ.ബാബു കുറുപ്പ് പുനലൂര്‍ ന്യൂസിനോട് പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.