''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അല്‍പസുഖത്തിനായി നമ്മുടെ കഴിവിനെ ഇല്ലായ്മ ചെയ്യുന്ന രോഗമാണ് ലഹരി : സബ്കളക്ടര്‍ ചിത്ര


കുളത്തുപ്പുഴ:ആദിവാസിവിഭാഗങ്ങള്‍ സാമൂഹ്യ ഉന്നതിയിലേക്ക് എത്തിപ്പെടാന്‍ തടസമാകുന്നത് ലഹരികളുടെ ചൂഷണത്താലാണ്.അല്‍പനേരത്തെ സുഖത്തിനായി ലഹരിയുടെ അടിമയാകുന്നവര്‍ നമ്മുടെ കഴിവിനെ ഇല്ലായ്മ ചെയ്യുകയാണ് ചെയ്യുന്നതെന്നും സബ്കളക്ടര്‍ ചിത്ര കുളത്തൂപ്പുഴയില്‍ പറഞ്ഞു.

ആദിവാസി കോളനികളുടെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന അംബേദ്ക്കര്‍ സെറ്റില്‍മെന്‍റ് വികസന പദ്ധതി വിശദീകരണം നടത്തി സംസാരിക്കുകയായിരന്നു അവര്‍. പെരുവഴിക്കാല, ചെറുകര, അച്ചൻകോവിൽ, മടത്തറ തുടങ്ങി കൊല്ലം ജില്ലയിലെ നാല് ആദിവാസി ഊരുകളാണ് പദ്ധതിയുടെ നടത്തിപ്പിനായി തിരഞ്ഞെയുത്തിട്ടുളളത്.

കുടിവെളളം ഗതാഗതം, കൃഷി, പാര്‍പ്പിടം പൊതുജനാരോഗ്യം എന്നിവയുടെ വികസനത്തിനായി ഒരുകോടി രൂപ വീതമാണ് ഒാരോ കോളനികളിലും ചിലവഴിക്കുന്നത്. സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിനാണ് പദ്ധതിയുടെ നടത്തിപ്പിൻെറ ചുമതല.

ജില്ലാപഞ്ചായത്ത് അംഗം ഷീജ.കെ.ആർ ഉദ്ഘാടനം ചെയ്തയോഗത്തിൽ ഊരു മുപ്പൻ ബാബുകാണി അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.അനിൽകുമാര്‍, പഞ്ചായത്ത് അംഗം ടി.ബാബു, നിര്‍മ്മിതി റീജിണൽ എന്‍ഞ്ചിനീയർ ജോസ്തോമസ്, ടി.ഡി.ഒ വി.ആർ.മധു, ടി.ഇ.ഒ ഷിനുബാബുകുട്ടി എന്നിവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.