''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ മ​ര്‍​ദ്ദി​ച്ച​താ​യി പ​രാ​തി.​


പ​ത്ത​നാ​പു​രം:​വാ​ഹ​നം ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത​തി​ന് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ മ​ര്‍​ദ്ദി​ച്ച​താ​യി പ​രാ​തി.​അ​ര്‍​ധ​രാ​ത്രി​യി​ല്‍ വീ​ട്ടി​ല്‍ നി​ന്നു വി​ളി​ച്ചു​കൊ​ണ്ടു പോ​യാ​ണു മ​ര്‍​ദ്ദി​ച്ച​ത് . പ​രി​ക്കേ​റ്റ കോ​ട്ട​വ​ട്ടം മ​ന​ക്ക​ര​യി​ല്‍ പ്രി​ന്‍​സ് (19) തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മാ​പ്പു പ​റ​യാ​നെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് സം​ഘം വീ​ട്ടി​ല്‍ നി​ന്ന് വി​ളി​ച്ചി​റ​ക്കി​യ​ത്.
​സം​ഭ​വ​ത്തി​ല്‍ കോ​ട്ട​വ​ട്ടം സ്വ​ദേ​ശി ഷാ​ഫി ,മ​ഞ്ചു​കു​ട്ട​ന്‍,അ​ജ്മ​ല്‍, എ​ന്നി​വ​ര്‍​ക്കെ​തി​രെ കു​ന്നി​ക്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു .ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ ഇ​വ​ര്‍ ഒ​ളി​വി​ലാ​ണ്.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.