''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അ​ഞ്ച​ല്‍-പു​ന​ലൂ​ര്‍ പാ​ത​യി​ല്‍ അ​മ്പ​ലം​മു​ക്കി​ന് സ​മീ​പ​ത്തെ ചെ​റി​യ​പാ​ലം അ​പ​ക​ടാ​വ​സ്​​ഥ​യി​ൽ


അ​ഞ്ച​ല്‍: അ​ഞ്ച​ല്‍-പു​ന​ലൂ​ര്‍ പാ​ത​യി​ല്‍ അ​മ്പ​ലം​മു​ക്കി​ന് സ​മീ​പ​ത്തെ ചെ​റി​യ​പാ​ലം അ​പ​ക​ടാ​വ​സ്​​ഥ​യി​ൽ.പാ​ല​ത്തി​​െൻറ മ​ധ്യ​ഭാ​ഗ​ത്തെ തൂ​ണി​െൻറ അ​ടി​ഭാ​ഗം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന പാ​ത​യി​ലെ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത് അ​ധി​കൃ​ത​ർ ക​ണ്ടി​െ​ല്ല​ന്നു​ന​ടി​ക്കു​ക​യാ​ണ്.റോ​ഡ്​ നി​ര​പ്പി​നേ​ക്കാ​ള്‍ ഉ​യ​ര​ത്തി​ല്‍ അ​ശാ​സ്ത്രീ​യ​മാ​യാ​ണ് പാ​ല​ത്തി​​െൻറ നി​ര്‍മാ​ണം.അ​തി​നാ​ല്‍ത​ന്നെ ഇ​വി​ടെ അ​പ​ക​ട​സാ​ധ്യ​ത​യും വ​ള​രെ കൂ​ടു​ത​ലാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ഞ്ച​ല്‍ ഡി​വി​ഷ‍​െൻറ പ​രി​ധി​യി​ലാ​ണ് പാ​ലം. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ത​ക​ർ​ന്ന ഭാ​ഗം ബ​ല​പ്പെ​ടു​ത്തു​ക​യോ പു​തി​യ പാ​ലം നി​ർ​മി​ക്കു​ക​യോ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​ണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.