''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്വകാര്യ ബസുകള്‍ അഞ്ചല്‍ ബസ് സറ്റാന്‍ഡില്‍ കയറാതെ പോകുന്നതായി പരാതി


സ്വകാര്യ ബസുകള്‍ അഞ്ചല്‍ ബസ് സറ്റാന്‍ഡില്‍ കയറാതെ പോകുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി.ബസുകള്‍ മാര്‍ക്കറ്റ് ജങ്ഷനിലെ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ കയറാതെ പോകുന്നതിനാല്‍ വിദ്യാര്‍ഥികളും അധ്യാപകരും തൊഴിലാളികളും ഏറെ ബുദ്ധിമുട്ടുകയാണ്. കുളത്തൂപ്പുഴയില്‍ നിന്ന് വരുന്ന ബസുകള്‍ ആര്‍.ഓ.ജങ്ഷനില്‍ തിരിഞ്ഞ് പുനലൂരിലേക്ക് പോവുകയാണ് പതിവ്. ബസുകള്‍ ബസ് സറ്റാന്‍ഡില്‍ യാത്രക്കാരെ കയറ്റി ആര്‍.ഓ. ജങ്ഷനില്‍ എത്തണമെന്നാണ് നിയമം. എന്നാല്‍ മിക്ക ബസും ഇത് അംഗീകരിക്കാറില്ല. പുനലുരില്‍നിന്ന് കുളത്തൂപ്പുഴയിലേയ്ക്ക് വരുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ കയാറാതെ ആര്‍.ഓ. ജങ്ഷന്‍ വഴി പോവുകയാണ് പതിവ്.
അഞ്ചല്‍ വെസ്റ്റ് സ്‌കൂള്‍, ബി.എഡ്. കോളേജ്, മന്നം എന്‍.എസ്.എസ്. കോളേജ്, എല്‍.പി.സ്‌കൂള്‍, ബി.വി.യു.പി സ്‌കൂള്‍, കെ.എസ്.ഇ.ബി., കെ.എസ്.എഫ്.ഇ., സബ് ട്രഷറി, എ.ഇ.ഒ. ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ് തുടങ്ങിയവ എല്ലാം പ്രവര്‍ത്തിക്കുന്നത് ബസ് സ്റ്റാന്‍ഡിന് സമീപമാണ്. ആര്‍.ഓ. ജങ്ഷനില്‍ ബസിറങ്ങിയാല്‍ ഓട്ടോറിക്ഷയ്ക്ക് 20 രൂപ നല്‍കിയെങ്കില്‍ മാത്രമെ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ എത്താന്‍ കഴിയു. വിദ്യാര്‍ഥികള്‍ക്ക് ഒരു കിലോമീറ്ററില്‍ അധികം നടക്കേണ്ടി വരുന്നു. എല്ലാ ബസുകളും സ്റ്റാന്‍ഡില്‍ കയറാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.