''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചലിൽ ലോട്ടറി വിൽപനയിലൂടെ ഉപജീവനം നടത്തിവരുന്ന തൊഴിലാളികളെ വഴിയാധാരമാക്കിയതായി പരാതി.

ഫോട്ടോ കടപ്പാട് അഞ്ചല്‍ ഫേസ്ബുക്ക് പേജ്

അഞ്ചൽ മേഖലയിൽ ഹരിഹര വിജയ ലോട്ടറി ഏജൻസി ഉടമ സർക്കാർ നിശ്ചയിച്ച തുകയിൽ നിന്ന് അനധികൃതമായി വിലകുറച്ച് ലോട്ടറി വിൽക്കുന്നതിൽ പ്രതിക്ഷേധിച്ച് കേരള ലോട്ടറി ഏജന്റ് & സെല്ലേഴ്‌സ് യൂണിയൻ മാർച്ചും ധർണ്ണയും നടത്തി.
ലോട്ടറി ടിക്കറ്റിന്റെ മറവിലുള്ള ഏജൻസിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ധർണ്ണയിൽ ആവശ്യപ്പെട്ടു.
കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. എൽ.എ.എസ്.യു സെക്രട്ടറി വി.രവീന്ദ്രനാഥന്റെ അദ്ധ്യക്ഷതയിൽ ഇന്ദുലാൽ.വി.ഒ, സി.പി.എം ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, സി.ഐ.ടി.യു പ്രസിഡന്റ് എസ്.സൂരജ്, ജി.ബാബുരാജ്, മുരളീധരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.സലീം , മോഹനൻപിള്ള, അഞ്ചൽ ഏരിയ ട്രഷറർ കെ.ബാബു, വൈസ് പ്രസിഡന്റ് ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.