''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ടാറിങ് പണിയില്‍ വ്യാപക ക്രമക്കേട് നാട്ടുകാര്‍ റോഡുപണി തടഞ്ഞു


അഞ്ചല്‍ : അഞ്ചല്‍ പഞ്ചായത്തിലെ നെടിയറ-ആര്‍ച്ചല്‍ വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ ടാറിങ് പണിയില്‍ വ്യാപക ക്രമക്കേട് ആരോപിച്ച്‌ നാട്ടുകാര്‍ റോഡുപണി തടഞ്ഞു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചാണ് ഒരു കിലോമീറ്റര്‍ ദൂരമുള്ള ആര്‍ച്ചല്‍ -നെടിയറ റോഡിന്റെ ടാറിങ് പണി നടത്തുന്നത്. എന്നാല്‍ ടാറിങ്ങിന് വേണ്ടത്ര ടാറോ മെറ്റലോ ഉപയോഗിക്കാതെയാണ് പണി നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ടാറിങ് പൂര്‍ത്തീകരിച്ച ഭാഗം ഇപ്പോള്‍ത്തന്നെ ഇളകിയ അവസ്ഥയിലാണ്. പ്രദേശത്തെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇത് കണ്ടില്ലെന്നു നടിക്കുന്നു. അഴിമതി അവസാനിപ്പിച്ച്‌ ജനങ്ങള്‍ക്ക് ഉപയോഗപ്രദമായി ടാറിങ് നടത്താന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.