''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചലില്‍ അമിതലോഡുമായി വന്ന ടിപ്പർ ലോറികള്‍ക്ക് പിഴ


മണ്ണ് കയറ്റി അമിതലോഡുമായി വന്ന  മൂന്ന് ടിപ്പര്‍ ലോറികള്‍ക്ക് ഇരുപത്തിഅയ്യായിരം രൂപ വീതം ജിയോളജി വകുപ്പ് പിഴ ചുമത്തി. മണ്ണ് കയറ്റി അമിതലോഡുമായി വന്ന മൂന്ന് ടിപ്പർ ലോറി അഞ്ചല്‍  പോലീസ്  പിടികൂടി  ജിയോളജി വകുപ്പിന് കൈമാറിയതിനെ തുടര്‍ന്നാണ് നടപടി.

പത്ത് ടൺ  മാത്രം കയറ്റാനുള്ള  പാസുമായി വന്ന ടിപ്പർ  പോലീസ് പിടികൂടി  ഭാരം തൂക്കി നോക്കിയപ്പോൾ ഇരുപത്തിയേഴ് ടൺ  ഭാരമുള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്ന്  പോലീസ് ജിയോളജി വകുപ്പിന് റിപ്പോർട്ട്  നല്‍കിയതിനെ തുടർന്ന് ടിപ്പര്‍ ഒന്നിന് ഇരുപത്തി അയ്യായിരം രൂപ വീതം ജിയോളജി വകുപ്പ് പിഴ ചുമത്തിയാതായി അഞ്ചല്‍ പോലീസ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.