
ബുദ്ധദേവ് സിനിമ പാർക്കിന്റെ ആഭിമുഖ്യത്തിൽ അഞ്ചലിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10000, 7000, 5000 രൂപവീതം സമ്മാനത്തുകയും പ്രശസ്തിപത്രവും നൽകും.
അഞ്ചു മിനിട്ടു മുതൽ ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകൾ അയയ്ക്കാവുന്നതാണ്.
എൻട്രികൾ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 22.
ബന്ധപ്പെടേണ്ട ഫോൺ നമ്പർ 88489 39677, 97444 42488.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ