''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വൃ​ദ്ധ​ ബ​സി​ടി​ച്ച്‌ മ​രി​ച്ചു


കൊ​ട്ടാ​ര​ക്ക​ര : കാ​ല്‍ ന​ട യാ​ത്ര​ക്കാ​രി​യാ​യ വൃ​ദ്ധ ബ​സി​ടി​ച്ച്‌ മ​രി​ച്ചു. വെ​ട്ടി​ക്ക​വ​ല ന​ടു​ക്കു​ന്ന് വ​ട​ക്കേ പ്ലാ​വി​ള വീ​ട്ടി​ല്‍ റി​ട്ട. ദേ​വ​സം ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ പോ​റ്റി​യു​ടെ ഭാ​ര്യ ക​മ​ല​മ്മാ​ള്‍ ( 76) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15ഓ​ടെ കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്കി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കൊ​ച്ചു​മ​ക​ളോ​ടൊ​പ്പം മ​രു​ന്ന് വാ​ങ്ങാ​നെ​ത്തി​യ വൃ​ദ്ധ​യെ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ നി​ന്നും കൊ​ല്ല​ത്തേ​ക്ക് പോ​യ ത​മി​ഴ്നാ​ട് ട്രാ​ന്‍​സ്​പോ​ര്‍​ട്ട് ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ഇ​വ​രെ ഉ​ട​ന്‍​ത​ന്നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ക്ക​ള്‍: അ​മ്മ​ണി​യ​മ്മാ​ള്‍, ജ്യോ​തി​ല​ക്ഷ്മി യ​മ്മാ​ള്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.