''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു ഓട്ടോ യാത്രികരായ മൂന്ന് പേര്‍ക്ക് പരുക്കേറ്റു


കുളത്തൂപ്പുഴ: റോഡ് നിര്‍മ്മാണത്തിനായി പാതയോരത്ത് ഇറക്കിയിട്ടിരിക്കുന്ന മെറ്റില്‍ കൂനയില്‍ കയറാതിരിക്കാന്‍ വെട്ടിത്തിരിച്ച കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച ഓട്ടോ യാത്രികരായ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കുളത്തൂപ്പുഴ ആറ്റിന്കിഴക്കേകര സ്വദേശികളായ നിഷ, ഷാനി എന്നിവര്‍ക്കും ഷാനിയുടെ മകള്‍ക്കുമാണ് പരുക്കേറ്റത്. ഇവര്‍ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

കുളത്തൂപ്പുഴ - അമ്ബതേക്കര്‍ പാതയില്‍. ശാസ്താക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനോട് ചേര്‍ന്ന വളവില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. റോഡ് കൈയേറി മെറ്റില്‍ ഇറക്കിയിട്ടിരിക്കുന്നതിനാല്‍ ഇവിടെ അപകടം പതിവാണ്. പലരും പരുക്കേല്‍ക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. മെറ്റില്‍ കൂന റോഡില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.