''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചണ്ണപ്പേട്ട – കോടാലൂർ – ആനക്കുളം റോഡിന്റെ നിർമാണം ഏപ്രിൽ അവസാനത്തോടെ പൂർത്തീയാക്കാന്‍ തീരുമാനം


അഞ്ചൽ:ചണ്ണപ്പേട്ട – കോടാലൂർ – ആനക്കുളം റോഡിന്റെ നിർമാണം ഏപ്രിൽ അവസാനത്തോടെ പൂർത്തീകരിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി എൻ.കെ.പ്രേമചന്ദ്രൻ എംപി. സ്ഥലം സന്ദർശിച്ചു നിർമാണ പുരോഗതി വിലയിരുത്തുകയായിരുന്നു എംപി. കേന്ദ്ര സർക്കാരിന്റെ പിഎംജിഎസ്‌വൈ പദ്ധതിയിൽ ഉൾപെടുത്തിയാണു ഫണ്ട് അനുവദിച്ചിരിക്കുന്നതെന്നും എംപി പറഞ്ഞു. കരാർ പ്രകാരം മാർച്ച് അവസാനത്തോടെ പണി പൂർത്തിയാക്കേണ്ടതാണെങ്കിലും പാറയുടെയും മെറ്റലിന്റെയും ദൗർലഭ്യംമൂലം നിർമാണം പ്രതിസന്ധിയിലാണ്.
ഇതുവരെ 25% നിർമാണമാണു പൂർത്തിയായിട്ടുള്ളത്. കരാർ തീയതിക്കുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും. എം. പി ആവശ്യപ്പെട്ടു. കരാർ തീയതിക്കുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ പരമാവധി പരിശ്രമിക്കുമെന്നു ബന്ധപ്പെട്ട കരാറുകാരനും ഉദ്യോഗസ്ഥരും ഉറപ്പു നൽകി. എംപിയോടൊപ്പം പഞ്ചായത്ത് അംഗം സുനിൽദത്ത്, കൈരളി ശശി, ചാർളി കോലത്ത്, ജേക്കബ് മാത്യു, സജി ഇല്ലിക്കൽ, ശബരീഷ്, അജാസ്, കുട്ടപ്പൻ, ഹംസ എന്നിവരും പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.