''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എൻ.എസ്.എസ് കരയോഗമന്ദിരം ആർ.ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു


പുനലൂർ ∙ ചെമ്മന്തൂർ സുബ്രഹ്മണ്യ വിലാസം എൻ.എസ്.എസ് കരയോഗം നിർമ്മിച്ച മന്ദിരവും കുടുംബയോഗവും താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം.എ.രാജഗോപാൽ ഫോട്ടോ അനാച്ഛാദനം ചെയ്തു. യൂണിയൻ പ്രസിഡന്റായി 60 വർഷം പൂർത്തിയാക്കിയ ആർ.ബാലകൃഷ്ണപിള്ളയെ മുൻ നഗരസഭാ കൗൺസിലർ കെ.ബിജു ആദരിച്ചു.
മുതിർന്ന അംഗങ്ങളെ യൂണിയൻ വൈസ് പ്രസിഡന്റ് എം.ബി.ഗോപിനാഥപിള്ള ആദരിച്ചു. ഇളമ്പൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും യൂണിയൻ കമ്മിറ്റി അംഗവുമായ കരിക്കത്തിൽ തങ്കപ്പൻ പിള്ള ഡയറക്ടറി പ്രകാശനം ചെയ്തു. യൂണിയൻ സെക്രട്ടറി ജി.അനിൽകുമാർ സംഘടനാ പ്രവർത്തനം വിശദീകരിച്ചു. കരയോഗം സെക്രട്ടറി എസ്.ജയദേവൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.വിജയകുമാരി, രാജമ്മ മോഹൻ, എസ്.വിജയകുമാരി, എം.വി.ഷിബുകുമാർ, എൻ.കെ.ഉണ്ണിത്താൻ മുരളീധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.